"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ { എന്നാക്കിയിരിക്കുന്നു) |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{ | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള | |||
}} | |||
<center><poem> | |||
കാടും മേടും മാമലകളും ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി | |||
നീയെത്ര മനോഹരി | |||
മലയും വയലും ചെറുചോലകളും | |||
നിറഞ്ഞ പ്രകൃതി | |||
നീ എത്ര മനോഹരി | |||
ഹാ !കഷ്ടം കാടുകൾ വെട്ടിയും വയൽ നികത്തിയും | |||
പൊടി പടലങ്ങൾ ആകെ നിറഞ്ഞു | |||
പ്രകൃതി ഇന്നെവിടെ നിന്റെ ഭംഗി | |||
വെള്ളത്തിനായി ഓടുന്ന മനുഷ്യർ | |||
ഒരു തുള്ളി വെള്ളത്തിനായി ഓടുന്ന മനുഷ്യർ | |||
വായുവിനായി ഓടുന്നു മനുഷ്യർ | |||
ശുദ്ധവായുവിനായി ഓടുന്ന മനുഷ്യർ | |||
എന്റെ പ്രകൃതിയെ നശിപ്പിച്ച മനുഷ്യ | |||
നിന്നെ പ്രകൃതി നശിപ്പിക്കും | |||
നിന്നെ പ്രകൃതിതന്നെ നശിപ്പിക്കും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മീര. എം | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എൽ.പി.എസ്. ചൂരക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38238 | |||
| ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
23:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
|