"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 4}} <center> <poem> ഹരിതവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
അമ്മയാം പ്രകൃതിയെ വണങ്ങീടാം നമുക്ക്
അമ്മയാം പ്രകൃതിയെ വണങ്ങീടാം നമുക്ക്
</poem> </center>
</poem> </center>
{{BoxBottom1
| പേര്=എൽബിൻ സെഞ്ചിനോസ്
| ക്ലാസ്സ്=    8 എഫ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പയസ് ഗേൾസ് ഹൈസ്ക്കൂൾ
| സ്കൂൾ കോഡ്=26064
| ഉപജില്ല=  എറണാകുളം
| ജില്ല=എറണാകുളം 
| തരം=  കവിത
| color=2
}}

23:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ഹരിതവും പച്ചപ്പും സ്നേഹവും നൽകിയ
അമ്മയാം പ്രകൃതിയെ നശിപ്പിക്കും കാലത്തിൻ
തലമുറകൾക്ക് തിരിച്ചടികിട്ടുമെന്നോർക്കണം നമ്മൾ
മലകൾ, മരങ്ങൾ, പുഴകൾ ഇവയംല്ലാം
ജീവിതഭാഗമാണെന്നോർക്കണം നമ്മൾ
വരും തലമുറകൾക്കിവിടെ ജീവിക്കാൻ
ഇവയെല്ലാം വേണമെന്നോർക്കണം നമ്മൾ
പൂർവികർ നമ്മൾക്കായി നൽകിയ
പ്രകൃതി തൻ കരുണയും കരുതലും
പകർന്ന് നൽകും ഭാവിതലമുറകൾക്കായ്
അമ്മയാം പ്രകൃതിയെ വണങ്ങീടാം നമുക്ക്

എൽബിൻ സെഞ്ചിനോസ്
8 എഫ് പയസ് ഗേൾസ് ഹൈസ്ക്കൂൾ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത