"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ഒരു കുഞ്ഞു മനസിന്റെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 42564 | | സ്കൂൾ കോഡ്= 42564 | ||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
വരി 20: | വരി 20: | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} | |||
23:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കുഞ്ഞു മനസിന്റെ നൊമ്പരം
അപ്പുറത്തെ വീട്ടിലെ എന്റെ കളിക്കൂട്ടുകാരനായ ഉണ്ണിക്കുട്ടന്റെ അച്ഛൻ ഗൾഫിലും അമ്മ ഹോസ്പിറ്റൽ നേഴ്‌സും ആണ്. നാട് ഒട്ടാകെ പരന്ന കൊറോണ എന്ന വൈറസ് കാരണം സ്കൂളും, കടകളും, ഓഫീസികളും അടച്ചു. പരീക്ഷ പോലും നടന്നില്ല. വീട്ടിൽ നിന്ന് പുറത്തുപോലും ഇറങ്ങാൻ പാടില്ല. അവനോ എനിക്കോ പരസ്പരം കാണാനോ കളിക്കാനോ കഴിയാതെ ആയി. അവന്റെ അമ്മയ്ക്ക് ഡ്യൂട്ടിക്ക് പോയേ പറ്റൂ. അമ്മക്ക് വീട്ടിൽ വരാൻ കഴിയില്ല കാരണം കൊറോണ രോഗികൾ ഉള്ള വാർഡിലാണ് അവന്റെ അമ്മക്ക് ജോലി. അവന്റെ അച്ഛൻ നാട്ടിൽ എത്തിയിട്ടുണ്ട് പക്ഷെ എയർപോർട്ടിൽ വച്ചുതന്നെ ചെക്കിങ് ഉണ്ടായിരുന്നു ചെറിയ പനിയുള്ളതുകൊണ്ടു ഹോസ്പിറ്റലിൽ ഐസൊലേഷൻ ആയി . അച്ഛൻ നാട്ടിൽ എത്തിയിട്ട് കാണാൻ പറ്റാത്തതിന്റെയും അമ്മയോടോപ്പം പറ്റിച്ചേർന്നു ഉറങ്ങാൻ പറ്റാത്തതിന്റെയും വിഷമം നന്നേ അവനുണ്ട്. ഒരു 8 വയസുകാരന്റെ വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. സ്കൂൾ അടക്കുമ്പോൾ എല്ലാപ്രാവശ്യത്തെപോലെ അച്ഛന്റെയും അമ്മയോടും ഒപ്പം പാർക്കിലും ബീച്ചിലും പോകാനും കളിക്കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയാത്ത അവസ്ഥ. ഈ കൊറോണ കാരണം ഇതുപോലുള്ള ഒരുപാട് കുട്ടികളുടെ മനസിലെ വിഷമവും ഇതു തന്നെയായിരിക്കും .അവന്റെ മുത്തശി അവനെ സമാധാനിപ്പിച്ചു, നീകരയണ്ട ഈ രോഗം എത്രയും പെട്ടന്നു തന്നെ ലോകത്തുനിന്നുപോകും അപ്പോൾ എല്ലാം പഴയപടിയാകും . അപ്പോൾ അവൻ ചിന്തിച്ചു എന്റെ 'അമ്മ നല്ലൊരു ജോലിക്ക് ആണ് പോകുന്നത്നല്ലൊരു നാളെക്കായി കാത്തിരിക്കാം......അച്ഛൻ ഉടനെ തിരികെ വരുംഭയം പാടില്ല ഈ രോഗത്തിന് ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം