"ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=Importance of trees
| തലക്കെട്ട്= കാട്ടിലെ കൂട്ടുകാർ
| color=5
| color=5
}}
}}
Trees are our friends.They are the basis of life on earth. They keep the balance of the ecosystem.They purify the air. Trees give us food,shelter,shade and oxygen.Trees are the homes of many creatures.They give wood. Wood can be used for making houses. Some trees give us medicine.All of us know that 'no rain without trees'. Trees prevent soil erosion. So we should protect trees. Don't cut trees.


പണ്ടൊരു കാട്ടിൽ നിറയെ മൃഗങ്ങളും പക്ഷികളും പൂക്കളും ഉണ്ടായിരുന്നു.എല്ലാവരും സന്തോഷത്തോടെയാണ് കഴിഞ്ഞത്.ആർക്കെങ്കിലും എന്തെങ്കിലും ഒരു ആവശ്യം വന്നാൽ എല്ലാവരും ഒരുമിച്ചു നിന്ന് സഹായിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു വേട്ടക്കാരൻ അവിടെ വന്നു.  പക്ഷികളും  മൃഗങ്ങളും ആ  വാർത്ത കേട്ട് ഭയപ്പെട്ടു. അവരെല്ലാവരും കൂടി വേട്ടക്കാരനെ ഓടിക്കാൻ  ഒരു ഉപായം കണ്ടു പിടിച്ചു. പിറ്റേന്ന് രാവിലെ  എല്ലാവരും വേട്ടക്കാരനെ കാത്തിരുന്നു. വേട്ടക്കാരൻ വന്നപ്പോൾ മാൻ  അയാളുടെ മുന്നിൽ വന്നു. എന്നിട്ട് നദിയുടെ അരികിലേയ്ക്ക് ഓടി. വേട്ടക്കാരൻ മാനിനെ പിടിക്കാൻ ആഞ്ഞതും മാൻ ഓടിപ്പോയി. വേട്ടക്കാരൻ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു.മൃഗങ്ങൾക്ക് സന്തോഷമായി.
ഗുണപാഠം: ആപത്തു സമയത്ത് ബുദ്ധി പ്രയോഗിച്ചാൽ രക്ഷപ്പെടാം.
    
    
{{BoxBottom1
{{BoxBottom1
| പേര്=Maithri S
| പേര്=Hemish N Prakash
| ക്ലാസ്സ്=4 ബി
| ക്ലാസ്സ്=4 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 17:
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം=ലേഖനം <!-- കവിത, കഥ, ലേഖനം -->   
| തരം=കഥ <!-- കവിത, കഥ, ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം }}
{{Verified|name=Sai K shanmugam|തരം=കഥ}}

23:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട്ടിലെ കൂട്ടുകാർ

പണ്ടൊരു കാട്ടിൽ നിറയെ മൃഗങ്ങളും പക്ഷികളും പൂക്കളും ഉണ്ടായിരുന്നു.എല്ലാവരും സന്തോഷത്തോടെയാണ് കഴിഞ്ഞത്.ആർക്കെങ്കിലും എന്തെങ്കിലും ഒരു ആവശ്യം വന്നാൽ എല്ലാവരും ഒരുമിച്ചു നിന്ന് സഹായിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു വേട്ടക്കാരൻ അവിടെ വന്നു. പക്ഷികളും മൃഗങ്ങളും ആ വാർത്ത കേട്ട് ഭയപ്പെട്ടു. അവരെല്ലാവരും കൂടി വേട്ടക്കാരനെ ഓടിക്കാൻ ഒരു ഉപായം കണ്ടു പിടിച്ചു. പിറ്റേന്ന് രാവിലെ എല്ലാവരും വേട്ടക്കാരനെ കാത്തിരുന്നു. വേട്ടക്കാരൻ വന്നപ്പോൾ മാൻ അയാളുടെ മുന്നിൽ വന്നു. എന്നിട്ട് നദിയുടെ അരികിലേയ്ക്ക് ഓടി. വേട്ടക്കാരൻ മാനിനെ പിടിക്കാൻ ആഞ്ഞതും മാൻ ഓടിപ്പോയി. വേട്ടക്കാരൻ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു.മൃഗങ്ങൾക്ക് സന്തോഷമായി. ഗുണപാഠം: ആപത്തു സമയത്ത് ബുദ്ധി പ്രയോഗിച്ചാൽ രക്ഷപ്പെടാം.

Hemish N Prakash
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ