"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകലം | color= 3 }} <center> കവിത അകലം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color=  2
| color=  2
}}
}}
{{Verified|name=Sujithsm| തരം=കവിത }}

23:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലം
കവിത

അകലം വേണം അകലം വേണം

നമുക്കിടയിൽ അകലം വേണം

മനം ഒന്നായി അടുത്തിട്ടുക

കരസ്പർശം അകത്തിട്ടുക

കൊറോണഎന്ന മഹാമാരി

നാട്ടിലാകെ പകർന്നീടുപോൾ

ഭയത്തെ അതിജീവിച്ചു നാം

ജാഗ്രതയോടെ മുന്നേറുക

അകലം പാലിച്ചു നാം

കൊറോണ എന്ന് മഹാമാരിയെ

അകലെ അകലെ ആട്ടിപ്പായിച്ച ഇടും



അലീന പി എസ്
5C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത