ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/അകലം

Schoolwiki സംരംഭത്തിൽ നിന്ന്
അകലം
കവിത

അകലം വേണം അകലം വേണം

നമുക്കിടയിൽ അകലം വേണം

മനം ഒന്നായി അടുത്തിട്ടുക

കരസ്പർശം അകത്തിട്ടുക

കൊറോണഎന്ന മഹാമാരി

നാട്ടിലാകെ പകർന്നീടുപോൾ

ഭയത്തെ അതിജീവിച്ചു നാം

ജാഗ്രതയോടെ മുന്നേറുക

അകലം പാലിച്ചു നാം

കൊറോണ എന്ന് മഹാമാരിയെ

അകലെ അകലെ ആട്ടിപ്പായിച്ച ഇടും



അലീന പി എസ്
5C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത