"ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/എത്ര നാൾ കാക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= എത്ര നാൾ കാക്കും | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | <center> <poem> | ||
എത്ര നാൾ കാക്കും ഞങ്ങളീ ഭൂമിയെ | |||
എത്ര നാൾ കാക്കും ഞങ്ങളീ പ്രകൃതിയെ | |||
എത്ര നാൾ കാക്കും ഞങ്ങളീ ജീവജാലങ്ങളെ | |||
അനുദിനം മാറുന്ന കെടുതികളിൽ നിന്നും | |||
എത്ര നാൾ കാക്കും ഞങ്ങളീ ജീവനെ | |||
പ്രളയങ്ങൾ വന്നിട്ടും അതി ജീവിച്ച നമ്മളെ | |||
അതിലേറെ തീവ്രമായി കാർന്നു തിന്നാൻ വന്നു മഹാമാരി | |||
എത്ര എത്ര ജീവൻ പൊലീജ് പോയി | |||
താണ്ഡവമാടു മീ മഹാമാരിയിൽ | |||
ലോകം വിറക്കുന്നു ജീവിതം നിലക്കുന്നു | |||
നെട്ടോട്ടമോടുന്നു മാനവ ജന്മകൾ | |||
കാലങ്ങളായി കാത്തു സൂക്ഷിച്ചൊരു | |||
സമ്പാദ്യങ്ങൾ ഒന്നുമില്ലാതായി | |||
ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ | |||
മാർഗമൊന്നേയുള്ളു സാമൂഹിക അകലം | |||
കൂട്ടങ്ങളിൽ നിന്നും മാറി നിന്നീടാം | |||
കേഴുന്നു ഞനീ ലോകമാതാവിനോട് | |||
ഈ മഹാമാരിയെ തുരത്തീടുവാൻ | |||
ആഗ്രഹമുണ്ടിനിയും ജീവിക്കുവാൻ | |||
സംരക്ഷിച്ചിടും ഞങ്ങളീ പ്രകൃതിയെ | |||
ഇനിയൊരിക്കലും നശിപ്പിക്കുകയില്ല | |||
ഉപദ്രവിക്കില്ലെൻ പ്രകൃതിയെ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ചന്ദന ആർ.എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 41: | ||
| color=1 | | color=1 | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കവിത}} |
23:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എത്ര നാൾ കാക്കും
എത്ര നാൾ കാക്കും ഞങ്ങളീ ഭൂമിയെ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത