"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മാലിന്യ മുക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലിന്യ മുക്തം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

23:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലിന്യ മുക്തം

നമ്മൾ നമ്മുടെ ചുറ്റുപാട് നല്ലത് പോലെ നോക്കണം. ഇപ്പോൾ കായലുകളിലും കടലുകളിലും മാലിന്യംകൊണ്ട് തള്ളുന്നു.അവിടവിടെയായി ചവറുകൾ എറിയുന്നു.പിന്നെ റോഡുകളിൽ വരെ ചവറുകൾ എറിയുന്നം. അതിനാൽ നമ്മൾ പരിസ്ഥിതി ശുചിത്വമുള്ളതാക്കണം. നമുക്ക് നമ്മുടെ നാടിനെ ശുചിത്വമുള്ളതാക്കാം. വരും തലമുറയ്ക്ക് പ്രകൃതിയെ സ്നേഹിക്കാനുളള കഴിവ് ദൈവം തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമ്മുടെ നാടിനെയും പ്രകൃതിയെയും മാലിന്യത്തിൽ നിന്ന് രക്ഷിക്കാം.

ദിയ ഹസ്സൻ
5 E ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം