"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ഭീകരനാം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ഭീകരനാം കൊറോണ| ഭീകരനാം കൊറോണ{{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഭീകരനാം കൊറോണ| ഭീകരനാം കൊറോണ{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഭീകരനാം കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭീകരനാം കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 40: വരി 40:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

23:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരനാം കൊറോണ
]]


ലോകം മുഴുവൻ പടർന്നുപിടിച്ചൊരു
വൈറസാണ് കൊറോണ വൈറസ്
ലോകം മുഴുവൻ പടർന്നുപിടിച്ചൊരു
വൈറസാണ് കൊറോണ വൈറസ്
ജനസംഖ്യ കൂടിയ ചൈനയിലല്ലയോ
കൊറോണയാദ്യമായ് നാം കണ്ടത്
പൊടുന്നനെ തന്നെ നമ്മുടെ രാജ്യത്തും
കൊറോണ വന്നു പിടിപെട്ടല്ലോ
കൊറോണയെ തുരത്താൻ
നാം പാലിച്ചീടേണം ഇക്കാര്യങ്ങൾ
ഇടയ്ക്കിടെ നമ്മൾ ഇരുകൈകളും
സോപ്പുപയോഗിച്ച് കഴുകേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മൂടേണം
ജനങ്ങൾ തമ്മിൽ ശാരീരിക
അകലം പാലിക്കേണം
അനാവശ്യ യാത്രകൾ ഒഴിവാക്കേണം
വീട്ടിൽ തന്നെയിരിക്കേണം
കരുതലോടെ ജാഗ്രതയോടെ
മുന്നോട്ടുപോയി കൊറോണയെ
നമ്മൾ തുരത്തീടണം
 

സാധിക വി .എസ്‌
ക്ലാസ്‌ 3ബി ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത