"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/കൊറോണ വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വെെറസ് | color= 1 }} <p>ഞാനിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
23:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വെെറസ്
ഞാനിന്ന് നിങ്ങളോട് പറയാം പോകുന്നത്,കൊറോണ എന്ന വൈറസിനെ കുറിച്ചും അതിനെ തുരത്തി ഓടിക്കേണ്ട മാർഗങ്ങളെ കുറിച്ചും നാം എടുക്കേണ്ട മുൻ കരുതലുകൾ,എന്നിവയെ കുറിച്ചുമാണ്.നമുക്ക് ഏവർക്കും അറിയാം ഇന്ന് ലോകമാകമാനം പടർന്നുപിടിക്കുന്ന അതിഭയങ്കരമായ ഒരു വൈറസാണ് കൊറോണ അഥവാ കോവിഡ് 19.പലതരം വൈറസുകൾ ഉണ്ടെങ്കിലും മനുഷ്യരാശിയെ ഒന്നാകെ പിടിച്ചു നിർത്തിയ ഒരു വൈറസാണ് കൊവിഡ്.19.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ മാർക്കറ്റിൽനിന്ന് ആണെന്ന് പറയപ്പെടുന്നു. പലതരം വൈറസുകൾ ഉണ്ടെങ്കിലും 2019 ഡിസംബർ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് നോവൻ കൊറോണാ വൈറസ് എന്ന് അറിയപ്പെടുന്നു.ഇനി നമുക്ക് ഈ ലോകത്തുനിന്ന് അതിഭയങ്കരമായ ഈ വൈറസിനെ തുരത്തി ഓടിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ കുറിച്ച് നോക്കാം. ഏറ്റവും പ്രധാനപ്പെട്ടത്, ആളുകൾ കൂടുന്ന സ്ഥലത്ത് പോകാതിരിക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുക പുറത്ത് പോയിട്ട് വരുമ്പോൾ ആൾക്കഹോൾ ബേസ്ഡ് സാനി ടൈസർ കൊണ്ട് കൈയുടെ ഉൾവശവും പുറം വശവും നന്നായി തേച്ചു പിടിപ്പിച്ച് വൃത്തിയാക്കുക.<
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം