"മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ശുചിത്വ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ജീവിതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ജീവിതം

ശുചിത്വമാർന്ന ജീവിതം
നയിക്കുമെന്നും സോദരെ.
നന്മയുള്ള നാളേക്കായ്
കൈകോർത്തു മുന്നേറിടാം.
ശുചിത്വമെന്നതൊന്നു മാത്രം
ജീവിതത്തിൻ സമ്പത്ത്.
ഓർത്തിടുക നമ്മളെന്നും
വരും തലമുറയെ കാത്തിടാൻ.
ശുചിത്വമെന്നും ജീവിതത്തിൻ
ഭാഗമായി മാറണം.
 

ഗോപിക ആർ
6 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത