"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''നമ്മുടെ ശുചിത്വം എന്നെന്നും ഉറപ്പാക്കണം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color =  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color =  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
ഞാൻ എസ്.ഐ.ഗംഗ.ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണ്. എന്റെ കുടുംബം അങ്ങ് ഒറ്റപ്പാലത്താണ്. പക്ഷെ ട്രാൻസ്ഫർ കിട്ടിയത് കാരണം ഞാനിപ്പോൾ താമസിക്കുന്നത് അവിടെയല്ല.എനിക്ക് ട്രാൻസ്ഫർ കിട്ടിയത് ഇടുക്കി കട്ടപ്പന സ്റ്റേഷനിലാണ്.ഞാൻ എന്റെ കുടുംബത്തെ ഒരുപാട് നഷ്ടപ്പെടുത്തി. അങ്ങനെ ഒരു ദിവസം കാസർകോട്ടെ കാഞ്ഞങ്ങാട്ട് റെയ്‌ഡിന്‌ ഇടുക്കി കട്ടപ്പന സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എസ്..ഐ.അടക്കം പോകണമെന്ന് കേരളസർക്കാർ ഉത്തരവിട്ടു. അത് ഞങ്ങൾ ഉദ്യോഗസ്ഥർ അനുസരിച്ചു. റെയ്‌ഡിന്‌ പോകേണ്ടത് കാഞ്ഞങ്ങാട്ടെ ഗാന്ധിനഗറിലെ മൂന്നാമത്തെ വീടായ കെ.രാജേന്ദ്രപിള്ളയുടെ വീട്ടിലായിരുന്നു. ഞങ്ങൾ പോയ വഴിയിൽ ഒരുപാട് ദയനീയമായ കാഴ്ചകൾ ഞാൻ കണ്ടു.ഓരോ പ്രമാണിമാരുടെയും ഗേറ്റിനു മുന്നിൽ ഒരുപാട് ഭക്ഷണത്തിനു യാചിക്കുന്നവർ നിൽക്കുന്നു.അവർക്കു വേറെയൊന്നും വേണ്ട.വേണ്ടത് ഭക്ഷണം മാത്രം. കുറെ വൃദ്ധരും,പുരുഷന്മാരും,സ്ത്രീകളും എന്തിന് പിഞ്ചു കുഞ്ഞുങ്ങൾവരെ ഭിക്ഷ യാചിക്കുകയാണ് അവരുടെ മുൻപിൽ. ഏറ്റവും വലിയ കാര്യം ഭക്ഷ്യക്ഷാമവും ശുചിത്വമില്ലായ്മയുമാണ്. പക്ഷെ അവർക്ക് ഏറ്റവും വേണ്ടതും ഈ രണ്ടു കാര്യങ്ങളാണ്.അവർക്ക് വസ്ത്രം വേണ്ട.വേണ്ടത് ഭക്ഷണം.അവർക്ക് ഭക്ഷണവും ഒരുതുള്ളി വെള്ളവും പോലും കൊടുക്കാത്തവർ . കോടീശ്വരന്മാരാണുപോലും  കോടീശ്വരന്മാർ.ആ യാചകർക്കു ഭക്ഷണവും  സുരക്ഷയും ശുചിത്വവും സ്ഥിരം  വേണമെന്ന് ഞങ്ങൾ ഉദ്യോഗസ്ഥർ ആ കാഴ്ച കണ്ടയുടനെ തന്നെ ഉറപ്പാക്കി. ഞങ്ങൾക്ക് ഇരുപത്തിമൂന്നാം തീയതിയാണ് റെയ്‌ഡിന്‌ പോകേണ്ടത്.ഇന്ന് ഇരുപത്തിരണ്ടാം തീയതിയാണ്. ആ യാചിക്കുന്ന ആളുകളെ കണ്ട് ഞങ്ങൾ ഉടനെ തന്നെ വണ്ടി നിർത്തി. അവർ ഞങ്ങളെ കണ്ടയുടനെ തന്നെ എഴുന്നേറ്റു. അപ്പോൾ ഞാൻ, അവിടെ ഇരുന്നുകൊള്ളാൻ അവരോടു പറഞ്ഞിട്ട് കോൺസ്റ്റബിളിനോട് അടുത്ത കടയിൽ നിന്ന് പൊതിച്ചോർ വാങ്ങികൊണ്ടുവരാൻ പറഞ്ഞു. കോൺസ്റ്റബിൾ  അത് അനുസരിച്ചു. പൊതിച്ചോറുകൾ വാങ്ങിക്കൊണ്ടു വന്നു.ഞാൻ അതുവാങ്ങിച്ചു അവരുടെ കൈകളിൽ വച്ചുകൊടുത്തു.അവർ എല്ലാവരും ഞങ്ങളെ സ്നേഹത്തോടെ നോക്കി ഒരുപാട് കരഞ്ഞു. നിങ്ങൾക്കിനിയെന്നും ഭക്ഷണം ലഭിക്കുമെന്ന് ഞാൻ  അവർക്ക്‌ ഉറപ്പു നൽകി.ഭക്ഷണത്തോടൊപ്പം ശുചിത്വവും വേണമെന്നും അവർക്ക്‌ താമസിക്കാനുള്ള പാർപ്പിടവും നൽകാനുള്ള ഏർപ്പാട് ചെയ്യാമെന്നും ഞാനവർക്ക് വാക്ക് നൽകി. സാറിനെത്ര  നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അവർ പറഞ്ഞു. ഞാനിവിടെ വേറൊരാവശ്യത്തിനു വന്നതാണെന്നും വീണ്ടും കാണാമെന്നും ഞാൻ അവരോടായി പറഞ്ഞു.അതുപോലെ തന്നെ നിങ്ങളെപ്പോലുള്ളവർ ഇനി കഷ്ടപ്പെടേണ്ടിവരില്ലെന്നും അവർക്ക് ഉറപ്പു നൽകി. ഒരു പുണ്യകർമ്മം ചെയ്ത സന്തോഷത്തോടെ ഞാൻ മടങ്ങി.
ഞാൻ എസ്.ഐ.ഗംഗ.ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണ്. എന്റെ കുടുംബം അങ്ങ് ഒറ്റപ്പാലത്താണ്. പക്ഷെ ട്രാൻസ്ഫർ കിട്ടിയത് കാരണം ഞാനിപ്പോൾ താമസിക്കുന്നത് അവിടെയല്ല.എനിക്ക് ട്രാൻസ്ഫർ കിട്ടിയത് ഇടുക്കി കട്ടപ്പന സ്റ്റേഷനിലാണ്.ഞാൻ എന്റെ കുടുംബത്തെ ഒരുപാട് നഷ്ടപ്പെടുത്തി. അങ്ങനെ ഒരു ദിവസം കാസർകോട്ടെ കാഞ്ഞങ്ങാട്ട് റെയ്‌ഡിന്‌ ഇടുക്കി കട്ടപ്പന സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എസ്..ഐ.അടക്കം പോകണമെന്ന് കേരളസർക്കാർ ഉത്തരവിട്ടു. അത് ഞങ്ങൾ ഉദ്യോഗസ്ഥർ അനുസരിച്ചു. റെയ്‌ഡിന്‌ പോകേണ്ടത് കാഞ്ഞങ്ങാട്ടെ ഗാന്ധിനഗറിലെ മൂന്നാമത്തെ വീടായ കെ.രാജേന്ദ്രപിള്ളയുടെ വീട്ടിലായിരുന്നു. ഞങ്ങൾ പോയ വഴിയിൽ ഒരുപാട് ദയനീയമായ കാഴ്ചകൾ ഞാൻ കണ്ടു.ഓരോ പ്രമാണിമാരുടെയും ഗേറ്റിനു മുന്നിൽ ഒരുപാട് ഭക്ഷണത്തിനു യാചിക്കുന്നവർ നിൽക്കുന്നു.അവർക്കു വേറെയൊന്നും വേണ്ട.വേണ്ടത് ഭക്ഷണം മാത്രം. കുറെ വൃദ്ധരും,പുരുഷന്മാരും,സ്ത്രീകളും എന്തിന് പിഞ്ചു കുഞ്ഞുങ്ങൾവരെ ഭിക്ഷ യാചിക്കുകയാണ് അവരുടെ മുൻപിൽ. ഏറ്റവും വലിയ കാര്യം ഭക്ഷ്യക്ഷാമവും ശുചിത്വമില്ലായ്മയുമാണ്. പക്ഷെ അവർക്ക് ഏറ്റവും വേണ്ടതും ഈ രണ്ടു കാര്യങ്ങളാണ്.അവർക്ക് വസ്ത്രം വേണ്ട.വേണ്ടത് ഭക്ഷണം.അവർക്ക് ഭക്ഷണവും ഒരുതുള്ളി വെള്ളവും പോലും കൊടുക്കാത്തവർ . കോടീശ്വരന്മാരാണുപോലും  കോടീശ്വരന്മാർ.ആ യാചകർക്കു ഭക്ഷണവും  സുരക്ഷയും ശുചിത്വവും സ്ഥിരം  വേണമെന്ന് ഞങ്ങൾ ഉദ്യോഗസ്ഥർ ആ കാഴ്ച കണ്ടയുടനെ തന്നെ ഉറപ്പാക്കി. ഞങ്ങൾക്ക് ഇരുപത്തിമൂന്നാം തീയതിയാണ് റെയ്‌ഡിന്‌ പോകേണ്ടത്.ഇന്ന് ഇരുപത്തിരണ്ടാം തീയതിയാണ്. ആ യാചിക്കുന്ന ആളുകളെ കണ്ട് ഞങ്ങൾ ഉടനെ തന്നെ വണ്ടി നിർത്തി. അവർ ഞങ്ങളെ കണ്ടയുടനെ തന്നെ എഴുന്നേറ്റു. അപ്പോൾ ഞാൻ, അവിടെ ഇരുന്നുകൊള്ളാൻ അവരോടു പറഞ്ഞിട്ട് കോൺസ്റ്റബിളിനോട് അടുത്ത കടയിൽ നിന്ന് പൊതിച്ചോർ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. കോൺസ്റ്റബിൾ  അത് അനുസരിച്ചു. പൊതിച്ചോറുകൾ വാങ്ങിക്കൊണ്ടു വന്നു.ഞാൻ അതുവാങ്ങിച്ചു അവരുടെ കൈകളിൽ വച്ചുകൊടുത്തു.അവർ എല്ലാവരും ഞങ്ങളെ സ്നേഹത്തോടെ നോക്കി ഒരുപാട് കരഞ്ഞു. നിങ്ങൾക്കിനിയെന്നും ഭക്ഷണം ലഭിക്കുമെന്ന് ഞാൻ  അവർക്ക്‌ ഉറപ്പു നൽകി.ഭക്ഷണത്തോടൊപ്പം ശുചിത്വവും വേണമെന്നും അവർക്ക്‌ താമസിക്കാനുള്ള പാർപ്പിടവും നൽകാനുള്ള ഏർപ്പാട് ചെയ്യാമെന്നും ഞാനവർക്ക് വാക്ക് നൽകി. സാറിനെത്ര  നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അവർ പറഞ്ഞു. ഞാനിവിടെ വേറൊരാവശ്യത്തിനു വന്നതാണെന്നും വീണ്ടും കാണാമെന്നും ഞാൻ അവരോടായി പറഞ്ഞു.അതുപോലെ തന്നെ നിങ്ങളെപ്പോലുള്ളവർ ഇനി കഷ്ടപ്പെടേണ്ടിവരില്ലെന്നും അവർക്ക് ഉറപ്പു നൽകി. ഒരു പുണ്യകർമ്മം ചെയ്ത സന്തോഷത്തോടെ ഞാൻ മടങ്ങി.
{{BoxBottom1
| പേര് = പവിത്ര.എൻ.എസ്
| ക്ലാസ്സ് = 6B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി =  അക്ഷരവൃക്ഷം
| വർഷം = 2020
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് = 42001
| ഉപജില്ല = നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല = തിരുവനന്തപുരം
| തരം = ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color =  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

23:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ ശുചിത്വം എന്നെന്നും ഉറപ്പാക്കണം

ഞാൻ എസ്.ഐ.ഗംഗ.ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണ്. എന്റെ കുടുംബം അങ്ങ് ഒറ്റപ്പാലത്താണ്. പക്ഷെ ട്രാൻസ്ഫർ കിട്ടിയത് കാരണം ഞാനിപ്പോൾ താമസിക്കുന്നത് അവിടെയല്ല.എനിക്ക് ട്രാൻസ്ഫർ കിട്ടിയത് ഇടുക്കി കട്ടപ്പന സ്റ്റേഷനിലാണ്.ഞാൻ എന്റെ കുടുംബത്തെ ഒരുപാട് നഷ്ടപ്പെടുത്തി. അങ്ങനെ ഒരു ദിവസം കാസർകോട്ടെ കാഞ്ഞങ്ങാട്ട് റെയ്‌ഡിന്‌ ഇടുക്കി കട്ടപ്പന സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എസ്..ഐ.അടക്കം പോകണമെന്ന് കേരളസർക്കാർ ഉത്തരവിട്ടു. അത് ഞങ്ങൾ ഉദ്യോഗസ്ഥർ അനുസരിച്ചു. റെയ്‌ഡിന്‌ പോകേണ്ടത് കാഞ്ഞങ്ങാട്ടെ ഗാന്ധിനഗറിലെ മൂന്നാമത്തെ വീടായ കെ.രാജേന്ദ്രപിള്ളയുടെ വീട്ടിലായിരുന്നു. ഞങ്ങൾ പോയ വഴിയിൽ ഒരുപാട് ദയനീയമായ കാഴ്ചകൾ ഞാൻ കണ്ടു.ഓരോ പ്രമാണിമാരുടെയും ഗേറ്റിനു മുന്നിൽ ഒരുപാട് ഭക്ഷണത്തിനു യാചിക്കുന്നവർ നിൽക്കുന്നു.അവർക്കു വേറെയൊന്നും വേണ്ട.വേണ്ടത് ഭക്ഷണം മാത്രം. കുറെ വൃദ്ധരും,പുരുഷന്മാരും,സ്ത്രീകളും എന്തിന് പിഞ്ചു കുഞ്ഞുങ്ങൾവരെ ഭിക്ഷ യാചിക്കുകയാണ് അവരുടെ മുൻപിൽ. ഏറ്റവും വലിയ കാര്യം ഭക്ഷ്യക്ഷാമവും ശുചിത്വമില്ലായ്മയുമാണ്. പക്ഷെ അവർക്ക് ഏറ്റവും വേണ്ടതും ഈ രണ്ടു കാര്യങ്ങളാണ്.അവർക്ക് വസ്ത്രം വേണ്ട.വേണ്ടത് ഭക്ഷണം.അവർക്ക് ഭക്ഷണവും ഒരുതുള്ളി വെള്ളവും പോലും കൊടുക്കാത്തവർ . കോടീശ്വരന്മാരാണുപോലും കോടീശ്വരന്മാർ.ആ യാചകർക്കു ഭക്ഷണവും സുരക്ഷയും ശുചിത്വവും സ്ഥിരം വേണമെന്ന് ഞങ്ങൾ ഉദ്യോഗസ്ഥർ ആ കാഴ്ച കണ്ടയുടനെ തന്നെ ഉറപ്പാക്കി. ഞങ്ങൾക്ക് ഇരുപത്തിമൂന്നാം തീയതിയാണ് റെയ്‌ഡിന്‌ പോകേണ്ടത്.ഇന്ന് ഇരുപത്തിരണ്ടാം തീയതിയാണ്. ആ യാചിക്കുന്ന ആളുകളെ കണ്ട് ഞങ്ങൾ ഉടനെ തന്നെ വണ്ടി നിർത്തി. അവർ ഞങ്ങളെ കണ്ടയുടനെ തന്നെ എഴുന്നേറ്റു. അപ്പോൾ ഞാൻ, അവിടെ ഇരുന്നുകൊള്ളാൻ അവരോടു പറഞ്ഞിട്ട് കോൺസ്റ്റബിളിനോട് അടുത്ത കടയിൽ നിന്ന് പൊതിച്ചോർ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. കോൺസ്റ്റബിൾ അത് അനുസരിച്ചു. പൊതിച്ചോറുകൾ വാങ്ങിക്കൊണ്ടു വന്നു.ഞാൻ അതുവാങ്ങിച്ചു അവരുടെ കൈകളിൽ വച്ചുകൊടുത്തു.അവർ എല്ലാവരും ഞങ്ങളെ സ്നേഹത്തോടെ നോക്കി ഒരുപാട് കരഞ്ഞു. നിങ്ങൾക്കിനിയെന്നും ഭക്ഷണം ലഭിക്കുമെന്ന് ഞാൻ അവർക്ക്‌ ഉറപ്പു നൽകി.ഭക്ഷണത്തോടൊപ്പം ശുചിത്വവും വേണമെന്നും അവർക്ക്‌ താമസിക്കാനുള്ള പാർപ്പിടവും നൽകാനുള്ള ഏർപ്പാട് ചെയ്യാമെന്നും ഞാനവർക്ക് വാക്ക് നൽകി. സാറിനെത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അവർ പറഞ്ഞു. ഞാനിവിടെ വേറൊരാവശ്യത്തിനു വന്നതാണെന്നും വീണ്ടും കാണാമെന്നും ഞാൻ അവരോടായി പറഞ്ഞു.അതുപോലെ തന്നെ നിങ്ങളെപ്പോലുള്ളവർ ഇനി കഷ്ടപ്പെടേണ്ടിവരില്ലെന്നും അവർക്ക് ഉറപ്പു നൽകി. ഒരു പുണ്യകർമ്മം ചെയ്ത സന്തോഷത്തോടെ ഞാൻ മടങ്ങി.

പവിത്ര.എൻ.എസ്
6B എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം