"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 4: വരി 4:
| color=  2
| color=  2
         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
</poem> </center>
കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ പടർന്ന ല്ലോ
ആഘോഷമില്ല ആഹ്ലാദം ഇല്ല
എല്ലാവർക്കും ആശങ്ക മാത്രം
കോ വിഡ് 19 എന്ന വൈറസിനെ
പ്രതിരോധിക്കാം നമ്മൾക്ക്
കൂട്ടം കൂടി നിൽക്കരുത്
അനാവശ്യ യാത്രകൾക്ക് ഇറങ്ങരുത്
ആലിംഗനങ്ങൾ ഒഴിവാക്കാം
കൂപ്പു കൈ മാത്രം മതിയല്ലോ
സാമൂഹ്യ അകലം പാലിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകാം
പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണ എന്ന വൈറസിനെതിരെ
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമ ഫിദ  കെ.
| ക്ലാസ്സ്=  8 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13117
| ഉപജില്ല= തളിപ്പറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
</poem>


കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ പടർന്ന ല്ലോ
ആഘോഷമില്ല ആഹ്ലാദം ഇല്ല
എല്ലാവർക്കും ആശങ്ക മാത്രം
കോ വിഡ് 19 എന്ന വൈറസിനെ
പ്രതിരോധിക്കാം നമ്മൾക്ക്
കൂട്ടം കൂടി നിൽക്കരുത്
അനാവശ്യ യാത്രകൾക്ക് ഇറങ്ങരുത്
ആലിംഗനങ്ങൾ ഒഴിവാക്കാം
കൂപ്പു കൈ മാത്രം മതിയല്ലോ
സാമൂഹ്യ അകലം പാലിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകാം
പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണ എന്ന വൈറസിനെതിരെ


</poem>
ഫാത്തിമ ഫിദ കെ.
8 ഡി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത