ഉള്ളടക്കത്തിലേക്ക് പോവുക

"യു പി സ്കൂൾ, അറന്നൂറ്റിമംഗലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Arunkm (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| സ്കൂൾ= യു പി സ്കൂൾ, അറന്നൂറ്റിമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= യു പി സ്കൂൾ, അറന്നൂറ്റിമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36291
| സ്കൂൾ കോഡ്= 36291
| ഉപജില്ല= ഹരിപ്പാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാവേലിക്കര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}4
}}
{{Verified|name=Sachingnair| തരം= കവിത}}

22:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

പരക്കെ പരക്കുന്ന വൈറസ് ചുറ്റും

പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം

കരം ശുദ്ധമാക്കാം ശുചിത്വo വരിക്കാം

ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ

പുറത്തേക്കു പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ

പുറം ജോലി എല്ലാം യഥേഷ്ടം നടത്താം

മറക്കൊല്ല കൈ വൃത്തിയാക്കീടുവാനും

തൊടേണ്ട മുഖം മൂക്കുമക്കണ്ണു രണ്ടും

മടിക്കാതെ ഇമ്മട്ടു സൂക്ഷിക്കണം നീ

സാമൂഹ്യ അകലം പാലിക്ക വേണം

അതിജീവിക്കാം കൊറോണയെ

വർഷ വി
6 A യു പി സ്കൂൾ, അറന്നൂറ്റിമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത