"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ഒന്നായാൽ നന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

22:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായാൽ നന്നാവാം

ഒന്നായാൽ നന്നാവാം
          
നേടിയെടുത്തു കൂട്ടായി
നല്ലൊരു രോഗപ്രതിരോധം
 ആട്ടിപ്പായിച്ചാ ഭീകരനെ
മാതൃകയായി ലോകർക്ക്
വൃത്തി വെടിപ്പുകൾ ശീലിച്ച‍ും
 കൈകൾ നന്നായി കഴ‍ുകിയും
സാമ‍ൂഹിക അകലം പാലിച്ച‍ും
മാസ്‍ക‍ുകൾ മുഖത്ത് അണിഞ്ഞിട്ടും
ലോക് ഡൗൺ കാലം ഉശിരോടെ
ഏറ്റെടുത്തു സമൂഹവും
 ദൈവത്തെപ്പോലെ അവരെത്തി
 നമ്മുടെ ആരോഗ്യ പ്രവർത്തകർ
സ്തുതി പാടിടാം സല്യൂട്ട് ചെയ്യാം
 പോലീസുകാരാം ജനപാലകരെ
നമുക്ക് ക‍ൂട്ടായി സർക്കാരും
  ജനസേവകര‍ും പ്രവർത്തകരും
 ഒത്തുപിടിച്ചാൽ മലയും പോര‍ും
ഒന്നിച്ച് ഒന്നായി നേടീടാം
മികച്ച രോഗപ്രതിരോധത്തെ
ആരോഗ്യമുള്ള സമൂഹത്തെ
 ആരോഗ്യ ശീലങ്ങൾ പാലിക്കൂ
 ജാഗ്രത വേണം ഭയമല്ല.
 

ഋഷികേശ്. എസ്
3 A ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത