"ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/പാലിച്ചാലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാലിച്ചാലും..... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  പാലിച്ചാലും.....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പാലിച്ചാലും.....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  പാലിച്ചാലും
}}   
 
<P>


                       നമ്മുടെ ജീവിതത്തിൽ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.
                       നമ്മുടെ ജീവിതത്തിൽ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.
വരി 27: വരി 27:
                     "പാലിക്കൂ ശുചിത്വത്തെ.....  
                     "പാലിക്കൂ ശുചിത്വത്തെ.....  
                     തടയൂ രോഗത്തെ........”
                     തടയൂ രോഗത്തെ........”
</P>
{{BoxBottom1
{{BoxBottom1
| പേര്= അജ്മിയ ഷാനവാസ്
| പേര്= അജ്മിയ ഷാനവാസ്
വരി 32: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി വി എച്ച് എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
 
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40040
| സ്കൂൾ കോഡ്= 40040
| ഉപജില്ല=പുനലൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   പുനലൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=   4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Shefeek100|തരം= ലേഖനം  }}

22:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാലിച്ചാലും.....

നമ്മുടെ ജീവിതത്തിൽ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാ൯ കഴിയും. 2019-20ൽ ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ രോഗം ആദ്യമായി സ്ഥിരീകരച്ചത്. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന സ്രവം വഴിയാണ് ഈ വൈറസ് രോഗം പകരുന്നത്. രോഗാണു സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. കൊറോണയുടെ മറ്റു നാമങ്ങൾ: 2019-n cov acute respiratory disease Noval corona virus pneumonia Wuhan pneumonia കൊറോണയുടെ സാധാരണരോഗലക്ഷണങ്ങൾ: പനി, വരണ്ട ചുമ, ക്ഷീണം സാധാരണമല്ലാത്ത രോഗലക്ഷണങ്ങൾ : തലവേദന, മൂക്കടപ്പ്, തൊണ്ടവേദന, കഫം, ശ്വാസതടസം, പേശീ വേദന, സന്ധിവേദന,ഛർദി,വയറിളക്കം സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സി൯ഡ്രോം കൊറോണ വൈറസ് 2 ആണ് ഈ രോഗത്തിന് കാരണം. ശുചിത്വമില്ലായ്മയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം ഇനിയും ഇങ്ങനെയുള്ളവയെ തടയണമെങ്കിൽ ശുചിത്വം നമ്മൾ ശീലമാക്കണം "പാലിക്കൂ ശുചിത്വത്തെ..... തടയൂ രോഗത്തെ........”

അജ്മിയ ഷാനവാസ്
7 എ ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം