ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/കൂടാവുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19871 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കൂടാവുന്ന ലോകം
| color=1
}}
<center> <poem>


ഒരു കുഞ്ഞൻ
ഒരിത്തിരി കുഞ്ഞൻ
കുതിച്ചോടിയ ലോകത്തെ
പതഞ്ഞൊഴുകിയ ലഹരിയെ
ഇന്നലെകളെ മറന്ന കാലത്തെ
നാലുചുവരുകൾക്കുള്ളിലെ
കുഞ്ഞുകൂട്ടിൽ ഏകനായ്
പാർപ്പിച്ചു പടരുന്നു
നിറയുന്നു കാർമേഘമായ്.
</poem> </center>
{{BoxBottom1
| പേര്=അർജുൻ
| ക്ലാസ്സ്=6B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി.എസ് തേഞ്ഞിപ്പലം, മലപ്പുറം, വേങ്ങര
| സ്കൂൾ കോഡ്=19871
| ഉപജില്ല=വേങ്ങര
| ജില്ല=മലപ്പുറം 
| തരം=കവിത 
| color=2
}}
{{Verified1|name=Mohammedrafi|തരം= കവിത}}

22:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂടാവുന്ന ലോകം


ഒരു കുഞ്ഞൻ
ഒരിത്തിരി കുഞ്ഞൻ
കുതിച്ചോടിയ ലോകത്തെ
പതഞ്ഞൊഴുകിയ ലഹരിയെ
ഇന്നലെകളെ മറന്ന കാലത്തെ
നാലുചുവരുകൾക്കുള്ളിലെ
കുഞ്ഞുകൂട്ടിൽ ഏകനായ്
പാർപ്പിച്ചു പടരുന്നു
നിറയുന്നു കാർമേഘമായ്.

 

അർജുൻ
6B ജി.യു.പി.എസ് തേഞ്ഞിപ്പലം, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത