"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** മടക്കയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മടക്കയാത്ര <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ലോകം ഭയക്കുന്നൂ.. | ലോകം ഭയക്കുന്നൂ..കൊറോണതൻ ഭീതിയിൽ | ||
കാട്ടു തീ പോലെ പടർന്നു പിടിച്ചൂ ..നീ എന്ന മഹാമാരി | |||
കൊറോണ നീ എൻ നാടിൻ കാണാ ശത്രു | |||
സംഹാര താന്ധവമാടുന്ന വൈരിയാം അണുതൻ മേലേ | |||
കാളിയമർദ്ദനം നടത്തുവാൻ ആരുണ്ടിവിടെ...ആരുണ്ടിവിടെ | |||
ഭൂമിയെ | |||
എൻ | ഭൂമിയെ മുറിച്ചീടും അതിരുകളില്ല ,പടവെട്ടലുമില്ല | ||
ആകെ | എൻ രാജ്യം നിൻ രാജ്യം മറുരാജ്യം എന്നൊന്നുമില്ല | ||
ആകെ ചുവന്നൊരു ഗോളം മാത്രമെൻ ഭൂമി | |||
ഭൂമിതൻ | |||
മനുജൻ തൻ | അദൃശ്യനാം രിപു തൻ പ്രകമ്പനത്തിൽ | ||
നീ നിൻ | ഭൂമിതൻ അവകാശികളാണെന്നു നടിച്ചിടും... | ||
തമ്മിൽ കലഹിക്കും മർത്ത്യൻ തൻ | മനുജൻ തൻ ഹുങ്കാരമെല്ലാം മാഞ്ഞുപോയി.. | ||
വൈര്യത്തെ | |||
നിർത്തൂ...നിൻ | നീ നിൻ അദൃശ്യ മണ്ഢലത്തിൽ ഒളിച്ചിരിക്കുകയാകിലും | ||
മടങ്ങൂ | തമ്മിൽ കലഹിക്കും മർത്ത്യൻ തൻ | ||
വൈര്യത്തെ ഇല്ലായ്മ ചെയ്യാൻ കരുത്തനാം നീ | |||
മടങ്ങൂ | |||
നിർത്തൂ...നിൻ താന്ധവനൃത്തം നിർത്തൂ...നിൻ അട്ടഹാസം | |||
മടങ്ങൂ കൊറോണ നീ നിൻ ഗൃഹത്തിലേക്ക് | |||
ധരണിയിൽ | ഞാനൊന്നു മയങ്ങട്ടെ എൻ ഗൃഹത്തിൽ | ||
മടങ്ങൂ കൊറോണ നീ നിൻ ഗൃഹത്തിലേക്ക് | |||
നാളെ പുതിയ പ്രഭാതം പൊട്ടീവിടരുമ്പോൾ | |||
ചക്രവാള സീമയിൽ നിന്നും സൂര്യ കിരണങ്ങൾ പതിച്ചീടാൻ | |||
ധരണിയിൽ ഒരായിരം പുതുപൂക്കൾ വിടരട്ടെ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
22:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മടക്കയാത്ര
ലോകം ഭയക്കുന്നൂ..കൊറോണതൻ ഭീതിയിൽ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ