"സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കേരളത്തിലെ പരിസ്ഥിതി പ്രശ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ | കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ | ||
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച് പരിസ്ഥിതി ബോധത്തിൽ | ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച് പരിസ്ഥിതി ബോധത്തിൽ കേരള ജനത മുന്നിലാണ് | ||
മഹിമയാർന്ന വിദ്യാഭ്യാസത്തിലൂടെയും കണ്ടും കേട്ടും ആർജ്ജിച്ച അറിവുമാണ് ഇതിനു കാരണം പരിസ്ഥിതി | മഹിമയാർന്ന വിദ്യാഭ്യാസത്തിലൂടെയും ,കണ്ടും കേട്ടും ആർജ്ജിച്ച അറിവുമാണ് ഇതിനു കാരണം പരിസ്ഥിതി | ||
സംബന്ധമായ ബോധം പരിസ്ഥിതി സംരക്ഷണത്തിന് ഊർജ്ജമേകുന്നു.പ്രകൃതി എന്ന പ്രതിഭാസം -മനുഷ്യൻ | സംബന്ധമായ ബോധം പരിസ്ഥിതി സംരക്ഷണത്തിന് ഊർജ്ജമേകുന്നു.പ്രകൃതി എന്ന പ്രതിഭാസം -മനുഷ്യൻ | ||
ഇടപെടുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച് അറിവുതരുന്നത് പരിസ്ഥിതി ബോധമാണ് | ഇടപെടുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച് അറിവുതരുന്നത് പരിസ്ഥിതി ബോധമാണ് | ||
വനനശീകരണം,മണ്ണിടിച്ചിൽ,വയലുകൾ നികത്തൽ ഇവ പ്രകൃതിക്ക് വലിയ ആപത്തുകൾ | |||
ഉണ്ടാക്കിവയ്ക്കുന്നു ആൾഡസ് ഹക്സലിയുടെ വാക്കുകൾ "ആറ്റം ബോംബ് | ഉണ്ടാക്കിവയ്ക്കുന്നു ആൾഡസ് ഹക്സലിയുടെ വാക്കുകൾ "ആറ്റം ബോംബ് ഒരു നാഗരികതയെ നശിപ്പിക്കും എന്നാൽ | ||
മണ്ണൊലിപ്പ് നശിപ്പിക്കുന്നത് ആ നാഗരികതയുടെ മാതൃത്വത്തെയാണ് ". | മണ്ണൊലിപ്പ് നശിപ്പിക്കുന്നത് ആ നാഗരികതയുടെ മാതൃത്വത്തെയാണ് ". | ||
മണ്ണും ജലവും നേരിടുന്ന ഒരാധുനിക വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളുടെ | മണ്ണും ജലവും നേരിടുന്ന ഒരാധുനിക വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളുടെ | ||
അടിഞ്ഞുകൂടലും.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു .ജീവജാലങ്ങളുടെ | അടിഞ്ഞുകൂടലും.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു .ജീവജാലങ്ങളുടെ നില നിൽപ്പിനെ | ||
ബാധിക്കുന്നു.വിദേശരാജ്യങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നുണ്ട് | ബാധിക്കുന്നു.വിദേശരാജ്യങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നുണ്ട് ഇത്തരമൊരു നിയന്ത്രണം നമ്മുടെ | ||
നാട്ടിലും അത്യന്താപേക്ഷിതമാണ് | നാട്ടിലും അത്യന്താപേക്ഷിതമാണ് | ||
വരി 29: | വരി 29: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= ലേഖനം }} |
22:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം