"ജി എച്ച് എസ് എസ് ചാവക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
പടർന്നു പന്തലിച്ചു വൈറസ്  
പടർന്നു പന്തലിച്ചു വൈറസ്  
കൈയിൽ  പണമില്ല കടകൾ തുറന്നില്ല  
കൈയിൽ  പണമില്ല കടകൾ തുറന്നില്ല  
ലോക്ക് ഡൌൺ ആണെന്ന്  ഓർക്കണേ  
ലോക്ക് ഡൗൺ ആണെന്ന്  ഓർക്കണേ  
ചക്ക  പുഴുങ്ങിയും കഞ്ഞി കുടിച്ചിട്ടും  
ചക്ക  പുഴുങ്ങിയും കഞ്ഞി കുടിച്ചിട്ടും  
  ദിനങ്ങളങ്ങനെ നീക്കുന്നു  
  ദിനങ്ങളങ്ങനെ നീക്കുന്നു  
വരി 28: വരി 28:
| സ്കൂൾ കോഡ്= 24044
| സ്കൂൾ കോഡ്= 24044
| ഉപജില്ല=    ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

22:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കോവിഡ് 19 എന്ന ഓമന പേരിൽ
നാട്ടിൽ വന്നൊരു വൈറസ്
ജനങ്ങളാകെ വലയും വിധത്തിൽ
പടർന്നു പന്തലിച്ചു വൈറസ്
കൈയിൽ പണമില്ല കടകൾ തുറന്നില്ല
ലോക്ക് ഡൗൺ ആണെന്ന് ഓർക്കണേ
ചക്ക പുഴുങ്ങിയും കഞ്ഞി കുടിച്ചിട്ടും
 ദിനങ്ങളങ്ങനെ നീക്കുന്നു
മാസം ഒന്നായി ജനങ്ങളിങ്ങനെ
വീടിനകത്തും പുറത്തും നടക്കുന്നു
ശുചിത്വമാണ് ഇതിനു വേണ്ടത്
കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുവിൻ .


 

അജ്മൽ എം .കെ
7A ജി എച് എസ് എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത