ജി എച്ച് എസ് എസ് ചാവക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ


കോവിഡ് 19 എന്ന ഓമന പേരിൽ
നാട്ടിൽ വന്നൊരു വൈറസ്
ജനങ്ങളാകെ വലയും വിധത്തിൽ
പടർന്നു പന്തലിച്ചു വൈറസ്
കൈയിൽ പണമില്ല കടകൾ തുറന്നില്ല
ലോക്ക് ഡൗൺ ആണെന്ന് ഓർക്കണേ
ചക്ക പുഴുങ്ങിയും കഞ്ഞി കുടിച്ചിട്ടും
 ദിനങ്ങളങ്ങനെ നീക്കുന്നു
മാസം ഒന്നായി ജനങ്ങളിങ്ങനെ
വീടിനകത്തും പുറത്തും നടക്കുന്നു
ശുചിത്വമാണ് ഇതിനു വേണ്ടത്
കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുവിൻ .


 

അജ്മൽ എം .കെ
7A ജി എച് എസ് എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത