"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് കാലം ഒരുമയുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=    കോവിഡ് കാലം ഒരുമയുടെ കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

22:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

   കോവിഡ് കാലം ഒരുമയുടെ കാലം🌹  
             🙏

ലോകം മുഴുവൻ കോവിഡാണ്.ഈ സമയം കരുതലാണ് ആവശൃം ഭയമല്ല.ഈ കാലം നിറമേകാൻ ഓത്തിരി കാര്യങ്ങൾ ഉണ്ട്.പടം വരയ്ക്കാം,വിവിധ കളികൾ വീട്ടുകാരും ഒത്ത് കളിയ്ക്കാം, പാട്ട് പാടാം,നൃത്തം ചെയ്യാം,വായിക്കാം അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യാം.ഭയം വേണ്ട ജാഗ്രത മതി.ഈ കോവിഡ് കാലം ഒരു ഉല്ലാസ കാലമായി നമുക്ക് മാറ്റാം.പിന്നെ നമ്മൾ ശുചിത്വം ആണ് നമ്മൾ ഏറ്റവും ജാഗ്രത പുലർത്തേണ്ടത് കൈ കഴുകുക, മുഖം കഴുകുക, പൊതു സഥലങ്ങളിൽ തുപ്പരുത്,ഹസ്തദാനം ഒഴിവാക്കുക,പൊതു ചടങ്ങുകളിൽ പോകാതിരിക്കുക, ഇങ്ങനെ ചെയ്യതാൽ നമുക്ക് കോവിഡ് മുകതി നേടാം.

          വീട്ടിലിരിക്കു,നാടിനെ രക്ഷിയക്കൂ.
                    
അഭിഷേക്.എ.നായർ
8 E സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം