"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ഒര‍ു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒര‍ു കൊറോണക്കാലം | color=2 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കണിക്കൊന്നകൾപൂത്തുലഞ്ഞ
'''<big>ക</big>'''ണിക്കൊന്നകൾപൂത്തുലഞ്ഞ
മേട മാസപ്പുലരികൾ
മേട മാസപ്പുലരികൾ
വർണ്ണങ്ങൾ വാരി വിതറിയ
വർണ്ണങ്ങൾ വാരി വിതറിയ

22:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒര‍ു കൊറോണക്കാലം

ണിക്കൊന്നകൾപൂത്തുലഞ്ഞ
മേട മാസപ്പുലരികൾ
വർണ്ണങ്ങൾ വാരി വിതറിയ
കുഞ്ഞിരിപ്പൂക്കൾ തിരക്കിട്ടു
ഓടി അകലുന്ന പകലുകൾ
പൂത്തുമ്പിയേയും പൂമ്പാറ്റയേയും
ചേർത്തുപിടിച്ച നാളുകൾ

ഇന്ന്
പുതിയൊരു ക്വാറന്റിൻ ലോകം
ബന്ധങ്ങൾ ഇല്ലാതെ
ബന്ധനങ്ങളുടെ ലോകം
കുട്ടികളുടെ കലപില നാദം മാത്രം
തിരക്കിട്ട പകലുകളും
മുന്നിൽ എത്താൻ കൊതിക്കുന്ന
വാഹനങ്ങളുടെ ഗർജ്ജനങ്ങളുമില്ല
കോവിലുകളിൽ ദേവന്മാരും
തനിച്ചായി പോയോ
കടന്നു പോയ കാലം തിരികെ
എത്താൻ ഞാനും ആശിക്കുന്നു

ഫാത്തിമ ഷംന കള്ളിയത്ത്
നാല് ഇ ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പ‍ുറായ
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത