"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി       <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

22:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി      


 ചൈനയിൽ തുടങ്ങി ലോകമാകെ പടർന്നുപിടിച്ച ഒരു മാഹമാരിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19. ഈ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.  ഈ 14 ദിവസത്തെ ഇങ്ക്യുബേഷൻ പീരിയഡ് എന്നാണ് പറയുന്നത്. പനി, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ട വേദന, അമിതക്ഷീണം ഇതൊക്കെയാണ് രോഗലക്ഷണങ്ങൾ. വയസ്സായവരെയും മറ്റ് അസുഖങ്ങൾക്ക് ചികിത്സയിലിരിക്കുന്നവരെയും ഈ വൈറസ് ഭയങ്കരമായി ആക്രമിക്കും. ലോകത്തിലെ വൻശക്തിയായ അമേരിക്ക പോലും ഈ വൈറസിനു മുന്നിൽ പേടിച്ചു നിൽക്കുന്ന കാഴ്ച വളരെ ദയനീയമാണ്. ലോകത്താകമാനം പടർന്നു പിടിച്ചതിനാൽ ഈ വൈറസിനെ ലോകാരോഗ്യ സംഘടന മഹമാരിയായി പ്രഖ്യാപിച്ചു. രോഗമുള്ളവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിന് മാസ്ക്കുകൾ കെട്ടേണ്ടത് അത്യാവശ്യമാണ്. ഫലപ്രദമായ ചികിത്സയില്ലാത്ത ഈ രോഗത്തിനു ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശമനുസരിച്ച് രോഗി പ്രവർത്തിച്ചാൽ രോഗം ഭേദമാകുന്നതാണ്. രോഗബാധിതനായ ആളെ തൊടുകയോ അടുത്തിടപഴകുകയോ ചെയ്യുന്നത് രോഗം വ്യാപിക്കാൻ കാരണമാകുന്നു. രോഗവ്യാപനം തടയുന്നതിനുവേണ്ടി എല്ലാവരും വീടുകളിൽ തന്നെ ഇരിക്കേണ്ടതും പുറത്തുനിന്നു വരുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ഇടയ്ക്കിടക്ക് കൈകൾ സോപ്പുപയോഗ്ഗിച്ച് നല്ലരീതിയിൽ കഴുകി അണുവിമുക്തമാക്കേണ്ടതും അനിവാര്യമാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച്  പ്രവർത്തിച്ചാൽ രോഗവ്യാപനം ഒരു പരിധിവരെ തടയാൻ സാധിക്കും.

അനന്തിത യു പി
5 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം