"മാവിലായി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ= മാവിലായി നോർത്ത് എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മാവിലായി നോർത്ത് എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13164  
| സ്കൂൾ കോഡ്=13164  
| ഉപജില്ല= കണ്ണൂർ സൌത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ സൗത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

22:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


എൻറെ വീട്ടിൽ ഒരുപൂച്ചയുണ്ട്. അതിൻ്റെ പേര് സുന്ദരി എന്നാണ്. ആ പൂച്ച എന്നോട് ചോദിച്ചു. എന്താ അർജു നീ യും ഏച്ചിയും സ്കൂളിൽ പോകാത്തത്. അച്ഛനും അമ്മയും പണിക്കും പോകുന്നില്ലല്ലോ. പാവം പൂച്ചയ്ക്ക് ഒന്നും അറിയില്ല. ഇങ്ങോട്ട് വാ ഞാൻ പറഞ്ഞുതരാം. ആർക്കും പുറത്തുപോകാൻ കഴിയില്ല. ലോകം മുഴുവൻ അടച്ചുപൂട്ടിയിട്ടാണുള്ളത്. അതിൻ്റെ പേരാണ് ലോക്ക്ഡൌൺ. പാവം പൂച്ചയ്ക്കൊന്നും മനസ്സിലായില്ല. അത് എന്നെത്തന്നെ നോക്കി മ്യാവൂ എന്ന് കരഞ്ഞു. ഞാൻ പറഞ്ഞു കൊറോണ എന്ന മഹാമാരി ലോകത്തിലെ ആളുകളെ കൊന്നു തിന്നുകയാണ്. അതുകൊണ്ടാണ് ആരും പുറത്തു പോകാത്തത്. പുറത്തുപോയാൽ പോലീസ് പിടിക്കും. നീ മുകളിൽ പോയി ഉറങ്ങിക്കോ. പൂച്ച ഉറങ്ങാൻ പോയി.

അർജുൻ.ഇ
1 മാവിലായി നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ