"സെന്റ്. ജോസഫ്സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/കൊറോണയും ലിജോയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
22:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും ലിജോയും
കൊറോണ: ഹായ് ലിജോ ! എന്തെ നിന്നെ പുറത്തൊന്നും കാണാത്തത്? ലിജോ : എനിക്ക് നിന്നെ പേടിയാ കൊറോണ: എന്തിനാ എന്നെ പേടിക്കുന്നത്? ലിജോ : നീ എല്ലാരെയും കൊല്ലും. ക്രൂരനാ.. . കൊറോണ: ആരു പറഞ്ഞു? എന്നെ ക്ഷണിക്കാത്തിടത്ത് ഞാൻ പോകാറില്ല. എന്നെ ഇങ്ങോട്ട് വന്ന് കൂട്ടിക്കൊണ്ട് പോയതാ.... ലിജോ : ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. ശരി ശരി.അതാ ഞാൻ വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്നത്. കൊറോണ: അവിടെ ഇരുന്നോ, എന്നാൽ നിനക്ക് കൊള്ളാം. ലിജോ : അമ്മേ, കതകടച്ചോ, വര വരച്ചോ കൊറോണ: വേറെ ആരെയെങ്കിലും കിട്ടുമോയെന്ന് നോക്കട്ടെ ലിജോ : നിയമം പാലിച്ചോളൂ... ഒപ്പം ശുചിത്വ ശീലങ്ങളും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം