"ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/എൻെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=എൻെ അവധിക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
22:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എൻെ അവധിക്കാലം
ഞാൻ കണ്ണപുരം ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് ഫിസാൻ. ഈ അവധിക്കാലം കൊറോണ ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെ ആയിരിക്കും അല്ലേ ഞാനും അതെ കൂട്ടുകാരൊന്നിച്ച് കൂടാൻ പറ്റാത്തതിൽ വിഷമമുണ്ടെങ്കിലും പ്രോജക്ട് വർക്ക് ചെയ്തും കളിച്ചും ചിരിച്ചും സമയം പോകുന്നു. ഞാൻ തീപ്പെട്ടികൊള്ളി ഉപയോഗിച്ച് പൂവ് ഉണ്ടാക്കിയിരുന്നു പിന്നെ കൊറോണയെകുറിച്ചുള്ള വാർത്തകൾ ശേഖരിച്ച് ഒട്ടിച്ച് കൊളേഷ് ഉണ്ടാക്കി പിന്നെ വീട്ടിൽ ഊഞാൽ കെട്ടി തന്നിരുന്നു അതിൽ ഞാനും എൻെ അനുജത്തിയും ആടി കളിക്കും ഇടയ്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കും എല്ലാവരും ഇങനെ ചെയ്യണം അതോടൊപ്പം വീട്ടിൽ തന്നെ ഇരിക്കണം നമുക്കെല്ലാവർക്കും ഒന്നിച്ച് നിന്ന് ഈ രോഗം വരാതെ നോക്കാം വീട്ടിൽ ഇരുന്ന് നമ്മുടെ ലോകത്തെ രക്ഷിക്കാം..
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം