ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/എൻെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എൻെ അവധിക്കാലം
                 ഞാൻ കണ്ണപുരം ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് ഫിസാൻ. ഈ അവധിക്കാലം കൊറോണ ആയതിനാൽ  എല്ലാവരും വീട്ടിൽ തന്നെ ആയിരിക്കും അല്ലേ ഞാനും അതെ കൂട്ടുകാരൊന്നിച്ച് കൂടാൻ പറ്റാത്തതിൽ വിഷമമുണ്ടെങ്കിലും പ്രോജക്ട് വർക്ക് ചെയ്തും കളിച്ചും ചിരിച്ചും സമയം പോകുന്നു.
                 ഞാൻ തീപ്പെട്ടികൊള്ളി ഉപയോഗിച്ച് പൂവ് ഉണ്ടാക്കിയിരുന്നു പിന്നെ കൊറോണയെകുറിച്ചുള്ള വാർത്തകൾ ശേഖരിച്ച് ഒട്ടിച്ച് കൊളേഷ് ഉണ്ടാക്കി പിന്നെ വീട്ടിൽ ഊഞാൽ കെട്ടി തന്നിരുന്നു അതിൽ ഞാനും എൻെ അനുജത്തിയും ആടി കളിക്കും ഇടയ്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കും എല്ലാവരും ഇങനെ ചെയ്യണം അതോടൊപ്പം വീട്ടിൽ തന്നെ ഇരിക്കണം നമുക്കെല്ലാവർക്കും ഒന്നിച്ച് നിന്ന് ഈ രോഗം വരാതെ നോക്കാം വീട്ടിൽ ഇരുന്ന് നമ്മുടെ ലോകത്തെ രക്ഷിക്കാം..
മുഹമ്മദ് ഫിസാൻ ബി
3 B ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം