"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' |*[[{{PAGENAME}}/ അതിജീവനം | അതിജീവനം]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


|*[[{{PAGENAME}}/ അതിജീവനം |  അതിജീവനം]]
*[[{{PAGENAME}}/ അതിജീവനം |  അതിജീവനം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=   അതിജീവനം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      ൪    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      ൪    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 29: വരി 29:
| സ്കൂൾ= എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44425
| സ്കൂൾ കോഡ്= 44425
| ഉപജില്ല=  നെ യ്യാറ്റിൻകര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെയ്യാറ്റിൻകര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  ൪  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  ൪  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

അതിജീവനം

മരവിച്ചിടുന്നിതാ ജീവനും ജീവിയും
നിലച്ചിടുന്നിതാ ആഴിയും ഊഴിയും
നീരസഭാവത്തിൻ തിരയായിയെരിഞ്ഞിടും
ഭൂമിതൻ ശാസവും നിശ്ചലം എന്നപോലെ.
       ഉയരുന്നു ആർദ്രമാം അതിജീവനം തേടി
തെളിയുന്നു രേഖകൾ ചക്രവാളം വരെയും
     നിലയ്ക്കുന്നു ദീനമാം രോദനങ്ങൾ
     പൊലിയുന്ന പൂവുതൻ ദളങ്ങൾ പോലെ.
മാനം തെളിയുന്നു
തേജസൂര്യൻ തിളങ്ങുന്നു,
ഉലകിൻ താളം തുടിച്ചിതാ
ആർദ്രമാം അതിജീവനം തൻ-
താളുകൾ മറിയുന്നിതാ.....

ആന്റോ ആർ ബാബു
4 A എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത