"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
22:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മനുഷ്യനും
ഈ കാലഘട്ടത്തിൽ പ്രത്യേകമായി നമുക്കു വേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും .പണ്ട് നമ്മുടെ മുൻ തലമുറക്കാർ പ്രകൃതിയെ നശിപ്പിക്കാതെ അത് നിലനിർത്തിക്കൊണ്ട് അവയിലുള്ള വിഭവങ്ങളാണ് ഉപയോഗിച്ചിരുന്നത് .കൃഷികളും ഫലവൃക്ഷാദികളും സുലഭമായിരുന്നു . ഇന്ന് നമ്മുടെ സ്ഥിതി അതല്ല . വിഷമയമായ പച്ചക്കറികളും പഴവര്ഗങ്ങളും കഴിച്ചു രോഗികളുമായി തീരുന്നു . പ്ലാസ്റ്റിക്കുകളും മറ്റും വലിച്ചെറിഞ്ഞു ഭൂമിയെ മലിനമാക്കുന്നു .മാലിന്യങ്ങൾ നിറഞ്ഞ പുഴയിലെ വെള്ളം മലിനമാകുന്നു. അതു പോലെ വാഹനങ്ങളിൽ നിന്നുള്ള പുകയും മറ്റും വായുവിനെയും മലിനമാക്കിക്കൊണ്ടിരിക്കുന്നു . അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നമ്മൾ തന്നെ നശിപ്പിക്കുന്നു . അതിനുള്ള മറുപടിയാണ് ഓരോ പുതിയ രോഗങ്ങളും . ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഈ മഹാമാരിയായ കോവിഡ് - 19 എന്ന രോഗത്തെ ഒറ്റക്കെട്ടായി നമ്മൾ നേരിട്ടത് പോലെ നമ്മൾ വ്യക്തി ശുചിത്വം ശീലിക്കുകയും അതു പോലെ പരിസര ശുചിത്വം ശീലിച്ചാൽ നമ്മുടെ നാടും പുതിയ തലമുറക്കായി നമുക്കു നൽകാം . നമ്മുടെ പരിസ്ഥിതി നമ്മൾ തന്നെ സംരക്ഷിക്കുക, അതിനായി പ്രകൃതി നൽകുന്ന ഓരോ പാഠങ്ങളാണ് പ്രളയവും മഹാമാരികളും . " തിരിച്ചു പിടിക്കണം നമുക്കു ജീവിതം ഓരോ ചുവടിലും "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം