"എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/ഭൂമിയമ്മ​" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയമ്മ | color= 2 }} <center> <poem> മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26: വരി 26:
| color=      2
| color=      2
}}
}}
{{verified1|name=lalkpza| തരം= കവിത }}

22:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയമ്മ

മാനവനേ നീ ഉണരുക വേഗം
നാം വാഴുമീ സ്വർഗ്ഗഭൂമിയെ
ശുദ്ധമായ്‌ വൃത്തിയായ്‌ കഴുകിടാൻ
എങ്ങുമേ മാലിന്യക്കൂമ്പാരങ്ങൾ
എങ്ങുമില്ലിന്ന്‌ വൃത്തിയാർന്ന പരിസരം
നമ്മുടെ കേരളം ജല സമൃദ്ധിയാർന്നത്‌
എന്നാലോ ജലവുമിന്ന്‌ അതിമലിനം
നാം ഒന്നായ്‌ ചേർന്ന്‌ പ്രവർത്തിച്ചീടാം
അമ്മയാം കേരള ഭൂമിയെ ശുചീകരിച്ചീടാ൯

അക്ഷയ്.കെ.എ
3 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത