"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കോറോണക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഒരു കോറോണക്കാലം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
സ്കൂളിൽ പോകാൻ ഒട്ടും മടി ഇല്ലാത്ത കുട്ടി ആണ് ഞാൻ. പെട്ടെന്നൊരു ദിവസം കൊറോണ ആണ് ഇന്നുമുതൽ സ്കൂളിൽ പോകാണ്ട എന്ന് പറയുന്നത് കേട്ടു. എന്നാലും സാരമില്ല കളിക്കാമല്ലോ എന്ന് വിചാരിച്ചു. ആദ്യമായൊക്കെ എല്ലാവരും കൂടി കളിച്ചു. പിന്നെ, പിന്നെ വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ പാടില്ല എന്നായി. അച്ഛനും, അമ്മയ്ക്കും പണിക്കു പോകാൻ പറ്റാതായി, കടകളിൽ പോകാൻ പോലും പറ്റാതായി. അങ്ങനെ ആരെയും കാണാൻ പറ്റാതായി. സ്കൂൾ അടച്ചാൽ അമ്മയുടെ വീട്ടിൽ പോകാറുള്ളതായിരുന്നു, അതിനും ഇപ്പൊ പറ്റാതായി. ഇതാണോ കൊറോണ? കൊറോണ പോകണം എങ്കിലും, പകരാതിരിക്കണം എങ്കിലും വീട്ടിൽ തന്നെ അടങ്ങി ഇരിക്കണം എന്ന് എനിക്ക് മനസ്സിലായി. ഇപ്പോൾ വെറുതെയിരിക്കുമ്പോൾ ഞാൻ ചിത്രം വരയ്ക്കാറുണ്ട്. ലീവ് ആയതിൽ സന്തോഷം ഉണ്ടെങ്കിലും, ഇനി ഒരിക്കലും കോറോണയെ പോലൊരു വൈറസ് രോഗം നമ്മുടെ ലോകത്തു വരാതിരിക്കാൻ നമുക്ക് എല്ലാവര്ക്കും കൂടി പ്രാർത്ഥിക്കാം.
</p>


{{BoxBottom1
| പേര്= അഭയ് ഹരി
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13743
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം