"A M L P S Perumkulam/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ശുചിത്വം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


സത്യാഗ്രഹത്തോടൊപ്പം സാമൂഹിക ശുചിത്വവും വ്യക്തി ശുചിത്വവും കയ്യിലേന്തിയ ബാപ്പുജിയെ രാഷ്ട്രപിതാവ് എന്നുവിളിച്ചവരാണ് നാം ഭാരതീയർ .എന്നാൽ ഇതിന്റെ പ്രാധാന്യം നാം മനസ്സിലാക്കിയത് കൊറോണ വൈറസ് എന്ന ഒരു കുഞ്ഞൻ നമ്മുടെ രാജ്യത്ത് പിടിമുറുക്കിയപ്പോൾ ആണ്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് ഈ വൈറസിനെ പിടിച്ചുകെട്ടാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് നമ്മുടെ യാത്രകളിലും സൗഭാഗ്യങ്ങളിലും ഒരു കഴമ്പു മില്ലെന്ന് മാനദസ്സിലാക്കി തന്നത് ഒരു മണൽത്തരിയുടെ നൂറിലൊന്നുപോലും വലിപ്പമില്ലാത്ത ഒരു കുഞ്ഞൻ വൈറസ് ആണെന്ന് നാം ഓർക്കണം .
കൈകൾ എപ്പോളും ശുചിയാക്കി വയ്ക്കണമെന്ന് കോറോണയുടെ വരവിനു മുന്നേ തന്നെ നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു കൊണ്ടിരുന്ന ഏവരും അത് പ്രവർത്തികമാക്കിയത് ഈ വൈറസ് ന്റെ വരവോടു കൂടിയാണ് സാമൂഹിക അകലം പാലിച്ച വീടിനു പുറത്തു പോയി വന്നാൽ കഴിവതും വസ്ത്രംമാറി കുളിച്ചതിനുശേഷം മാത്രം അകത്തു കയറുക എന്നും ഈ കൊറോണ വൈറസ് നമ്മെ പഠിപ്പിച്ചു രോഗം വന്നതിനു ശേഷമുള്ള ചികിത്സയേക്കാളും രോഗത്തെ പ്രതിരോധിക്കുന്നതാണ് ഉത്തമം Immunisation is better than treatment ........
{{BoxBottom1
| പേര്= ശ്രീനന്ദ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ എം എൽ പി എസ് പെരുംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42315
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/841501" എന്ന താളിൽനിന്ന് ശേഖരിച്ചത്