"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/നഷ്ടപ്പെടലിന്റെ ഒരു കൊറോണ വേനലവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നഷ്ടപ്പെടലിന്റെ ഒരു കൊറോണ വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
21:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നഷ്ടപ്പെടലിന്റെ ഒരു കൊറോണ വേനലവധിക്കാലം
എത്രയോ പ്രതീക്ഷയോടെ കാത്തിരുന്ന വേനലവധിക്കാലം മാർച്ച് മാസത്തെ വാർഷിക പരീക്ഷകൾ കഴിഞ്ഞ് കളിച്ചും ചിരിച്ചും തൊടിയിൽ ഇറങ്ങിയും നാടൻ കളികളിൽ ഏർപ്പെട്ടും മൊബെലിൽ ഗെയിം കളിക്കാനും കൊതിച്ചിരുന്ന ഈ അവധിക്കാലം എടാ കൊറേണേ നീ അതെല്ലാം മാറ്റിമറിച്ചല്ലോ ' എന്തിനാടാ നീ ചൈനയിൽ നിന്നും ഇങ്ങോട്ട് മഹാമാരിയായി വന്നത് ഞങ്ങളുടെ കൊച്ചു കൊച്ചു അവധിക്കാല സന്തോഷങ്ങൾ മാറ്റിമറിക്കാനോ? നിന്നെ ഞങ്ങൾ വെറുക്കുന്നു എത്രയും പെട്ടെന്ന് നിന്നെ ഞങ്ങളുടെ നാട്ടിൽ നിന്നും ഈ ഭൂമിയിൽ നിന്നും കെട്ടുകെട്ടിക്ക മെടാ.നിന്റെ വ്യാപനം ഞങ്ങൾ തകർത്ത് തരിപ്പണമാക്കും ഇനിയും നിന്നെ ഇവിടെ ഊടാടി നടക്കാൻ ഞങ്ങളനുവദിക്കില്ല ഞങ്ങളും ഞങ്ങളുടെ ആരോഗ്യ പ്രവർത്തകരും, നാടും, നാട്ടുകാരും ചേർന്ന് നിനക്കെതിരെ ശക്തമായി- ഒരുമയോടെ -രാജ്യം കാക്കുന്ന ഗവർമെൻറിന്റെ കീഴിൽ അണിനിരന്ന് ഈ കൊറോണ വൈറസിനെ പുകച്ച് പുറത്തുചാടിക്കും ഈ കൊടുംഭീകരനായ വൈറസിനെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റുവാൻ നമ്മൾ കുട്ടികളേ വർക്കും കൈകോർക്കാം സന്തോഷകരമായ ഒരു സുന്ദരമായ ജീവിതങ്ങൾക്കായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം