"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/കൊറോണയും കേരളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണയും കേരളവും | color= 3 }} നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

21:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും കേരളവും

നമ്മുടെ കൊച്ചു കേരളം എത്ര സുന്ദരമാണ്. ഓരോ ജീവികളും അതിനു ചുറ്റുമുള്ള പല ജീവികളും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത് .നമ്മുടെ കൊച്ചു കേരളം ഇപ്പോൾ പകർച്ച വ്യാധിയും മാലിന്യ കൂമ്പാരങ്ങളും കൊണ്ടു നിറയുന്നു. ലോകത്തിലെ ഏറ്റവും ശ്രെദ്ധേയമായ ആരോഗ്യസ്ഥിതി നിലനി ന്നിരുന്ന ഈ കേരളത്തിലെ സ്ഥിതി പാടെ മാറുന്നു. ലോകത്തിൽ പുതുതായി വന്ന വൈറസ് ഇതിനുദാഹരണമാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19. ഈ വൈറസ് ലോകത്തെയാകെ വിഴുങ്ങാൻ കാത്തിരിക്കുന്ന മഹാ മാരിയാണ്. ഈ വൈറസ് മൂലം ഓരോ രാജ്യത്തും പതിനായിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. ഇതിനെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം പാലിക്കുക, പരിസരശുചിത്വം പാലിക്കുക. എങ്കിൽ മാത്രമേ ആരോഗ്യമുള്ള ഒരു ജനതയെ നമുക്ക് പടു ത്തുയർത്താനാകൂ.

ഏയ്ഞ്ചൽ പി ജെയിംസ്
2 ഗവ.കെ.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം