"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
ഈ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ മനുഷ്യ ശരീരത്തിലെ  രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശുചിത്വം പാലിക്കുകയൂം ചെയ്താൽ  
ഈ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ മനുഷ്യ ശരീരത്തിലെ  രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശുചിത്വം പാലിക്കുകയൂം ചെയ്താൽ  
കോവിഡ് -19  എന്ന മഹാമാരിയിൽ നിന്നും മുക്തി നേടാം .
കോവിഡ് -19  എന്ന മഹാമാരിയിൽ നിന്നും മുക്തി നേടാം .
{{BoxBottom1
| പേര്=ഷിഫാന 
| ക്ലാസ്സ്=7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എം എം ഒ വി എച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26085
| ഉപജില്ല=മട്ടാഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം 
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ വൈറസിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് .എന്താണ് കൊറോണ വൈറസ് ? ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ കൂർത്ത മുനകൾ കാരണമാണ് .ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . പ്രധാനമായും കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മൃഗങ്ങളിൽ നിന്നും സമ്പർക്കം മൂലം പകരുന്നതാണ് . ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ് . ഈ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശുചിത്വം പാലിക്കുകയൂം ചെയ്താൽ കോവിഡ് -19 എന്ന മഹാമാരിയിൽ നിന്നും മുക്തി നേടാം .

ഷിഫാന
7 A എം എം ഒ വി എച് എസ് എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം