"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കോറോണ ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
അയ്യോ കഷ്ടം കൊറോണ വന്നത്
അയ്യോ കഷ്ടം കൊറോണ വന്നത്
അവധിക്കാലത്തായ്
അവധിക്കാലത്തായ്
ലോക് ഡൗണായി നാട്ടാരെല്ലടം
ലോക് ഡൗണായി നാട്ടാരെല്ലാം
വീട്ടിലിരിപ്പായി
വീട്ടിലിരിപ്പായി
പരീക്ഷയില്ല, പഠനവുമില്ല
പരീക്ഷയില്ല, പഠനവുമില്ല
വരി 19: വരി 19:
തുരത്തി വിട്ടീടാം......
തുരത്തി വിട്ടീടാം......
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ഫർസാന വി എ
| ക്ലാസ്സ്=  8c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻറ് മേരീസ്  ജി എച്ച് എസ് ചൊവ്വന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:45, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണക്കാലം

അയ്യോ കഷ്ടം കൊറോണ വന്നത്
അവധിക്കാലത്തായ്
ലോക് ഡൗണായി നാട്ടാരെല്ലാം
വീട്ടിലിരിപ്പായി
പരീക്ഷയില്ല, പഠനവുമില്ല
ആകെ ബഹുകേമം
എങ്കിലുമയ്യോ വലഞ്ഞിടുന്നീ
കൊറോണ രോഗത്താൽ
കറക്കമില്ലാതിനിയുള്ള ദിനം
വീട്ടിലിരുന്നിടാം
അതിജീവിക്കും നമ്മളൊന്നായ്
കൊറോണ രോഗെത്ത
ഒത്തുചേർന്ന് കൊറോണയെ നാം
തുരത്തി വിട്ടീടാം......

ഫർസാന വി എ
8c സെൻറ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത