"ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കാട്ടിലെ ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാട്ടിലെ ഒരു കൊറോണക്കാലം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= Muhammed Fazal PS
| പേര്= Muhammed Fazal PS
| ക്ലാസ്സ്=  IV A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ആർ.സി.യു.പി.എസ്_കയ്‌പമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ആർ.സി.യു.പി.എസ്_കയ്‌പമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 24560
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
വരി 35: വരി 35:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കഥ}}

21:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാട്ടിലെ ഒരു കൊറോണക്കാലം

"മാന്യമഹാജനങ്ങളേ,

കൊറോണ എന്ന രോഗം നമ്മുടെ കാട്ടിൽ പടർന്നുപിടിക്കുകയാണ്. എല്ലാവരും സൂക്ഷിക്കണം. ഇത് വായുവിൽകൂടി പകരുന്നതാണ്. ഇതിനെ ഇല്ലാതാക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. മാസ്‌ക് ധരിക്കണം. ആരും തന്നെ കൂട്ടംകൂടി നിൽക്കരുത്. പുറത്തേക്കിറങ്ങരുത്. "എന്ന് ആരോഗ്യ സംഘടന അറിയിക്കുന്നു....... ഈ അറിയിപ്പ് കേട്ട തത്തമ്മ പെണ്ണ് ഈ വിവരം ഏവരേയും അറിയിക്കാൻ തീരുമാനിച്ചു. അവൾ കാട്ടിലൂടെ പാഞ്ഞ് പറന്നു.അപ്പോഴാണ് കേശു അണ്ണാനെ കണ്ടത്. അവൾ ഒറ്റ ശ്വാസത്തിൽ അവനോട് വിവരം പറഞ്ഞു.

"കേശൂ നീ അറിഞ്ഞില്ലേ? പുറത്തേക്കിറങ്ങാൻ പാടില്ലെന്ന്".
അതെന്താ അവൻ ചോദിച്ചു. തത്തമ്മപ്പെണ്ണ് മറുപടി പറഞ്ഞു.
"അപ്പോൾ അറിയിപ്പ് കേട്ടില്ലേ? കൊറോണ എന്ന രോഗം പടർന്ന പിടിക്കും എന്ന്."
"ഈശ്വരാ നമ്മൾ ഇനി എന്ത് ചെയ്യും." കേശുവിന് ആവലാതിയായി.

"ഞാനാ കുരങ്ങമ്മാവനെയും മിന്നുതത്തയെയും അറിയിക്കട്ടെ. അല്ലെങ്കിൽ അവർ പുറത്തിറങ്ങും.
മറ്റുള്ളവരോടും കണ്ടാൽ പറയണേ." കേശു വെപ്രാളത്തോടെ പറഞ്ഞു. അവൻ്റെ അമ്പരപ്പ് കണ്ട തത്തമ്മപ്പെണ്ണ് അവനോട് പറഞ്ഞു: എടാ നീ ഒട്ടും പേടിക്കേണ്ട .

ആ കോവിഡ് 19 എന്ന വൈറസിനെ നമ്മുടെ രാജ്യത്ത് നിന്ന് നാട് കടത്താൻ ഒറ്റക്കെട്ടായ് പ്രയത്‌നിക്കാം. ആരും പുറത്തിറ ങ്ങാതിരിക്കുക .ആരോഗ്യ വകുപ്പ് പറഞ്ഞ കാര്യങ്ങൾ പാലിക്കുക നിങ്ങളാരും വിഷമിക്കേണ്ട കൂട്ടരേ.....
നമ്മുടെ കുട്ടികളുടെ അവധിക്കാലം വീട്ടിലിരുന്ന് ആഘോഷിക്കാം. വായന, ചിത്രരചന, കഥ, കവിത ഇതൊക്കെയാവാലോ.
മാതാപിതാക്കളെ സഹായിക്കാം. അവരുമായി കളിക്കാം. അതും ഒരു സന്തോഷമല്ലേ.


Muhammed Fazal PS
4 A ആർ.സി.യു.പി.എസ്_കയ്‌പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ