"സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്, മുടിയക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color= 1     
| color= 1     
}}
}}
സെന്റ് തോമസ് യു .പി.എസ് അയിരൂർ

21:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19      

ചൈനയിലെ വുഹാൻ കേന്ദ്രമായി തുടങ്ങിയ കോവിഡ് 19 എന്ന മഹാമാരി ഇന്നു ലോകത്തെ മുഴുവൻ ഭീതീ ആഴ്ത്തിയിരിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചെ ഇതുവരെ ഒരു ലക്ഷത്തി അറുപതിനായിരത്തിൽ അധികംപേർ മരണത്തിനു കീഴടങ്ങിയിരുന്നു.കൂടാതെ ഇരുപത്തിമൂന്നു ലക്ഷത്തിൽ അധികം ആളുകൾ രോഗബാധിതരായി.ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തെ നമുക്ക് പ്രീതിരോധിക്കാൻ കഴിയുന്നതേ സ്വയം കോറന്റൈൻ ചെയ്‌തും സോപ്പ് ഉപയോഗിച്ച് കൈകഴുകിയും സാമൂഹിക അകലം പാലിച്ചുമാണ്.കൂടാതെ നമ്മുടെ സർക്കാരുകൾ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.ചുരുക്കി പറഞ്ഞാൽ നമ്മുടെ ജീവൻ നാം ഓരോരുത്തരുടെയും കൈകളിലാണ്.ആയതിനാൽ നാം ഓരോരുത്തരും സ്വയം സുരക്ഷിതരാവുകയും അതിലൂടെ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുകയും വേണം.

ലെനീറ്റ ഫിഡലിസ്
7 B സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്,മുടിയക്കോട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


സെന്റ് തോമസ് യു .പി.എസ് അയിരൂർ