"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി ചിരിക്കുന്നു.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് സിനാൻ കെ കെ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പള്ളിപ്രം യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13377
| ഉപജില്ല= കണ്ണൂർ  നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി ചിരിക്കുന്നു..

പ്രകൃതി ആഘോഷിക്കുകയാണ്
പ്രകൃതം മാറിയ മനുഷ്യരെ നോക്കി,
ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കുകയാണ്
പുഴകളും, വയലുകളും, കുന്നുകളും..
പാതി മുറിഞ്ഞ ശരീരവുമായി,
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങളുമായി
മരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്നു..
മണ്ണും മഴയും ഈ നിമിഷങ്ങളെ
നെഞ്ചോട് ചേർക്കുന്നു...

ഈ ലോകം മുഴുവൻ
തങ്ങൾ വെട്ടിപ്പിടിച്ചെന്നു കരുതി
അഹങ്കരിച്ചു നടന്ന മനുഷ്യന്റെ
ദുരവസ്ഥയിൽ,പതനത്തിൽ..

ഹേ..മനുഷ്യാ, ഇനിയെങ്കിലും
മണ്ണിനെ സ്നേഹിച്ചു,
പ്രകൃതിയെ അനുസരിച്ച്,
നന്മകൾ ചെയ്യൂ...
വരും തലമുറയെങ്കിലും
നന്മകൾ നിറഞ്ഞ
ഓണം ഉണ്ണാൻ വേണ്ടി....

 

മുഹമ്മദ് സിനാൻ കെ കെ
പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത