"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/കാത്തിരിപ്പൂ .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

21:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പൂ ..

എന്നു ഞാൻ കാണും
എൻ്റെ കൂട്ടുകാരെ
ഇനിയെന്നു ഞാൻ കാണും
എൻ ഗുരുക്കന്മാരെ
ആശിച്ചു പോയി ഞാൻ
എൻ്റെ വിദ്യാലയത്തിൻ്റെ
ആരവം കേൾക്കുന്ന മൈതാനവും
അവധി ആഘാഷിക്കുവാനാഗ്രഹിച്ചെങ്കിലും
കൂട്ടുകാരില്ലാതെ എങ്ങനെ?

ജോയൽ
4 സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത