"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

21:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ

അകത്തിരിക്കാം തൽക്കാലം,പിന്നീട്-
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നീടുന്നോരു രോഗമാണിതു പക്ഷേ-
ജാഗ്രത മാത്രം മതി പക്ഷേ -
ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കോറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി
കോറോണക്കാലം ഇനിയെന്നും
ഒരോർമക്കാലമായ് മാറീടും
നമ്മിൽ ഒരോർമക്കാലമായ് മാറീടും
 

അഖില ടി എസ്സ്
5 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത