"ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/ബുദ്ധിശാലിയായ കുറുക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ബുദ്ധിശാലിയായ കുറുക്കൻ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= കഥ}} |
21:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബുദ്ധിശാലിയായ കുറുക്കൻ
ഒരു കാട്ടിൽ തന്ത്രശാലിയായ ഒരു കുറുക്കൻ ഉണ്ടായിരുന്നു ഒരു ദിവസം വിശന്ന് വലഞ്ഞ കുറുക്കൻ നടന്ന് നടന്ന് ഒരു നാട്ടിൻ പുറത്തെത്തി. നാട്ടിൻ പുറത്തു കൂടി നടക്കുമ്പോൾ പെട്ടെന്ന് മഴ പെയ്തു ഉടനെ കുറുക്കൻ ഒരു വീടിന്റ പിന്നാമ്പുറത്ത് കയറി നിന്നു. അപ്പോഴാണ് മഴ നനഞ്ഞ് തകരാനായ ഒരു കോഴിക്കൂട് കുറുക്കന്റെ ശ്രദ്ധയിൽ പെട്ടത്. ആ കോഴിക്കൂട് മൺകട്ട കൊണ്ട് ഉണ്ടാക്കിയതായിരുന്നു'. മഴയിൽ നനഞ്ഞ മൺകട്ട കൈ കൊണ്ട് മാന്തി കുറുക്കൻ കോഴിക്കൂട് തകർത്ത് അതിലുണ്ടായിരുന്ന കോഴിയെ ഭക്ഷിച്ച ശേഷം കുറുക്കൻ സന്തോഷത്തോടെ കാട്ടിലേക്ക് തിരിച്ചു പോയി.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ