"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കോവിഡ്-19 ഒരു വെല്ലുവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 ഒരു വെല്ലുവിളി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 34: | വരി 34: | ||
ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ? ഇൗ രോഗക്കെടുതിയിൽ കൃത്യമായി മരുന്നുകഴിക്കാൻ സാധിക്കാതെ ഗൾഫ് നാടുകളിൽ കുടുങ്ങികിടക്കുന്ന രോഗികൾ, മാരകരോഗങ്ങൾമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുവാൻ കഴിയാത്ത രോഗികൾ, ഒാപ്പറേഷൻ തീരുമാനിച്ച് നടത്തുവാൻ കഴിയാത്ത രോഗികൾ ഇവർക്ക് ഇൗ സാഹചര്യം ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾ ചികിത്സിക്കുവാൻ സജ്ജമായ യൂറോപ്യൻ രാജ്യങ്ങൾവരെയും കോവിഡിനു മുമ്പിൽ പകച്ചു നിൽക്കുന്നു. കൃത്യസമയത്ത് ചികിത്സകിട്ടാതെ മരിച്ച രോഗികളും ഇൗ കോവിഡ് കാലത്ത് നമ്മെ നൊമ്പരപ്പെടുത്തുന്നു. കൂടാതെ ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം, ഡോക്ടേഴ്സ്, നേഴ്സുമാർ, ശുചീകരണ പ്രവർത്തകർ എല്ലാവരും കോവിഡ് ഭീഷണിയിലാണ്. ഇൗ വൈറസിന് മരുന്ന് കണ്ടുപിടിക്കുക എന്നതാണ് ലോകത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. | ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ? ഇൗ രോഗക്കെടുതിയിൽ കൃത്യമായി മരുന്നുകഴിക്കാൻ സാധിക്കാതെ ഗൾഫ് നാടുകളിൽ കുടുങ്ങികിടക്കുന്ന രോഗികൾ, മാരകരോഗങ്ങൾമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുവാൻ കഴിയാത്ത രോഗികൾ, ഒാപ്പറേഷൻ തീരുമാനിച്ച് നടത്തുവാൻ കഴിയാത്ത രോഗികൾ ഇവർക്ക് ഇൗ സാഹചര്യം ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾ ചികിത്സിക്കുവാൻ സജ്ജമായ യൂറോപ്യൻ രാജ്യങ്ങൾവരെയും കോവിഡിനു മുമ്പിൽ പകച്ചു നിൽക്കുന്നു. കൃത്യസമയത്ത് ചികിത്സകിട്ടാതെ മരിച്ച രോഗികളും ഇൗ കോവിഡ് കാലത്ത് നമ്മെ നൊമ്പരപ്പെടുത്തുന്നു. കൂടാതെ ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം, ഡോക്ടേഴ്സ്, നേഴ്സുമാർ, ശുചീകരണ പ്രവർത്തകർ എല്ലാവരും കോവിഡ് ഭീഷണിയിലാണ്. ഇൗ വൈറസിന് മരുന്ന് കണ്ടുപിടിക്കുക എന്നതാണ് ലോകത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. | ||
ഏതു മേഖലയിലും തകർച്ച പ്രതീക്ഷിക്കുന്ന ഇൗ അവസരത്തിലും ഇൗ തകർച്ചയെ അതിജീവിക്കുന്ന ചില പ്രസ്ഥാനങ്ങളുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഒരു പരിധിവരെ ഇൗ കോവിഡിനെതിരെ പോരാടുവാൻ കരുത്തുനൽകുന്നതോടൊപ്പം ജനങ്ങളെ ജാഗരൂകരാക്കാനും സാധിക്കുന്നു. | ഏതു മേഖലയിലും തകർച്ച പ്രതീക്ഷിക്കുന്ന ഇൗ അവസരത്തിലും ഇൗ തകർച്ചയെ അതിജീവിക്കുന്ന ചില പ്രസ്ഥാനങ്ങളുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഒരു പരിധിവരെ ഇൗ കോവിഡിനെതിരെ പോരാടുവാൻ കരുത്തുനൽകുന്നതോടൊപ്പം ജനങ്ങളെ ജാഗരൂകരാക്കാനും സാധിക്കുന്നു. | ||
{{BoxBottom1 | |||
| പേര്=ജിജോ സിബി മൂലംകുന്നം | |||
| ക്ലാസ്സ്=9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=46047 | |||
| ഉപജില്ല=മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=ആലപ്പുഴ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
21:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്-19 ഒരു വെല്ലുവിളി
ലോകത്തെ കിടിലം കൊള്ളിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 അഥവാ കൊറോണാ വൈറസ് ഡിസീസ് ഒരു മഹാമാരിയായി ലോകാരോഗ്യസംഘടന പ്രാഖ്യാപിച്ചിരിക്കുകയാണ്. വ്യത്യസ്ത രാജ്യങ്ങളിൽ പല പേരുകളിൽ വൈറസ് അറിയപ്പെടുന്നതുമൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് കോവിഡ്-19 എന്ന് ഇൗ രോഗത്തിന് പേര് നൽകിയിരിക്കുന്നത്. പുതുതായി കണ്ടുപിടിച്ച വൈറസ് എന്ന നിലയ്ക്ക് നോവൽ കൊറോണ വൈറസ് എന്നും ഇതിനെ പറയാം. ചൈനയിലെ വുഹാനിൽനിന്നും പൊട്ടിപുറപ്പെട്ട ഇൗ രോഗം ഒരു ലോകമഹായുദ്ധത്തിനു സമാനമായ കെടുതികളിലേക്ക് നമ്മെകൊണ്ടെത്തിച്ചിരിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ച് 21 ലക്ഷം പേർ ഇൗ വൈറസിന്റെ പിടിയിൽ അകപ്പെടുകയും 1.5 ലക്ഷം ആൾക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സാമൂഹ അകലവും സോപ്പുപയോഗിച്ച് കൈകഴുകലും മാത്രം ഇതിന് ഒരു പരിധിവരെ പ്രതിരോധം തീർക്കാം എന്നിരിക്കെ ജാഗ്രത പാലിക്കുവാൻ നാം വീടുകളിലേക്ക് ഒതുങ്ങി ഇൗ അവസരം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കൊന്ന് നോക്കാം.
വ്യവസായം
<
വിദ്യാഭ്യാസം
<
പ്രവാസികൾ
<
ടൂറിസം
<
ആരോഗ്യം
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ