"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ഭയന്നിടില്ലനാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''ഭയന്നിടില്ലനാം''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
   
   
{{BoxBottom1
{{BoxBottom1
| പേര്=മുഹമ്മദ്സിനാൻ .പി
| പേര്=മുഹമ്മദ് സിനാൻ എ പി
| ക്ലാസ്സ്=4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| സ്കൂൾ= ഞക്ലിഎ.എൽ.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഞക്ലിഎ.എൽ.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13938
| സ്കൂൾ കോഡ്= 13938
| ഉപജില്ല=പയ്യന്നൂ൪       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പയ്യന്നൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയന്നിടില്ലനാം


ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന മഹാമാരിയുടെ കഥകഴിച്ചിടും
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പു കൊണ്ട് കഴുകിടും
തുമ്മിടുമ്പോഴും ചുമച്ചിട്ടുമ്പോഴും തുവാല
കൊണ്ട് മുഖം മറച്ചിടും
ചൈനയിൽ നിന്ന് വന്നതാണി ഭീകരൻ
കണ്ണിൽ കാണാത്ത കാതിൽ കേൾക്കാത്ത
കൊറോണയെന്ന ഭീകരൻ
നമ്മൾ ഒന്നായി പൊരുതി
ജയിക്കുമീ മഹാമാരിയിൽ......
 


മുഹമ്മദ് സിനാൻ എ പി
4എ ഞക്ലിഎ.എൽ.പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത