"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ=വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32061 | | സ്കൂൾ കോഡ്= 32061 | ||
| ഉപജില്ല= | | ഉപജില്ല= കാഞ്ഞിരപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
21:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീക്ഷണിയായി നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ദിനം പ്രതി വർദ്ധിച്ചു വരുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്ന നമ്മൾ പരിസരം ശുചിയായി വയ്ക്കുന്ന കാര്യത്തിൽ അശ്രദ്ധയുള്ളവരാണ്. ഈ പോക്ക് അപകടകരമാണ്. പരിസരം വൃത്തിയായി സൂക്ഷിച്ചെങ്കിൽ മാത്രമേ നമ്മൾക്ക് രോഗം വരാതിരിക്കുകയുള്ളൂ. കടകളിൽ നിന്നും വീടുകളിൽ നിന്നും ഒക്കെയുള്ള അവശിഷ്ടങ്ങൾ നാം പൊതിയാക്കി തോടുകളിലും റോഡ് വക്കുകളിലും കൊണ്ട് ഇടാറാണ് പതിവ്. ഇങ്ങനെയുള്ള പ്രവർത്തികൾ നാം ഉപേക്ഷിക്കണം. വ്യക്തിശുചിത്വത്തോടൊപ്പം പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരണ ക്ലാസ്സുകളിലൂടെയും മറ്റും ജനങ്ങൾക്ക് നൽകണം. പരിസര മലിനീകരണം മൂന്നുതരമാണ്. വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം. വൃത്തിയില്ലാത്തിടത്ത് അസുഖം വേഗം വരും. പകർച്ചവ്യാധികൾ പടർന്നു പിടിക്കും. അങ്ങനെ വന്നാൽ ലോകം തന്നെ നശിക്കാൻ ഇടയാകും. അതുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ നമ്മുക്കും പങ്കാളികളാകാം. ഇന്ന് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രശ്നം കോറോണ (കോവിഡ് 19 ) എന്ന പകർച്ചവ്യാധിയാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ നമ്മുക്കും അനുസരിക്കാം. രോഗം ഇല്ലാതാകാനുള്ള പ്രവർത്തനങ്ങളിൽ അവരോടൊപ്പം നമ്മുക്കും പങ്കാളികളാകാം. ശുചിത്വ സുന്ദരമായ നല്ലൊരു നാളേയ്ക്കു വേണ്ടി നമ്മൾക്ക് ഒത്തൊരുമിച്ച് കൈകോർക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ