"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/അക്ഷരവൃക്ഷം/ഒത്തൊരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒത്തൊരുമ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

21:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തൊരുമ

ഒന്നാണ് എന്നും ഒന്നാണ്
ഇനി എന്ത് വന്നാലും ഒന്നാണ്
ഒറ്റ കെട്ടായ് നിന്നീടാം
ഒറ്റ കെട്ടായ് പൊരുതീടാം
തകർക്കില്ലാരും ഞങ്ങളെ ഇവിടെ
തളരില്ല ഞങ്ങൾ വഴുതില്ല
കാരണമെന്തെന്നാൽ ഇത് നമ്മുടെ
രാജ്യം നമ്മുടെ ഭൂമി
ഒന്നാണെന്നും ഒന്നാണ്
 

അംന നാജിയ
12 എം എം ഒ വി എച് എസ് എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത