"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/വേവലാതിയുടെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വേവലാതിയുടെ നാളുകൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ലോകം മുഴുവൻ ആദിയിലാഴ്ത്തി തൻ | |||
കരുത്ത് തേളിക്കുന്നവൻ | |||
കോറോണ.................. | |||
അമ്മ തൻ കുഞ്ഞിനെ പോറ്റാൻ ഭക്ഷണം ഇല്ലാതെ നൊമ്പരിക്കുന്ന | |||
ആ................. ഹൃദയം | |||
കർഷകർ തൻ ചോര | |||
നീരാക്കി കൃഷി ചെയ്യുന്നവർ പട്ടിണിയുടെ | |||
ആരംഭഘട്ടത്തിൽ | |||
എത്തിയിരിക്കുന്നു അവർ..................... | |||
ഭക്ഷിക്കുന്നവർ അത് | |||
വിതച്ചവനെപറ്റി ഓർക്കാറില്ല എന്നു | |||
പറയുന്നതുപോലെ | |||
സ്വന്തം ജീവിതം പഴിച്ചു | |||
ജീവിക്കുന്ന ഈ ദിനങ്ങൾ................ | |||
വേനൽക്കാലത്തിൻ്റെ സന്തോഷങ്ങൾ | |||
ഒരു ചീട്ടുകൊട്ടാരം പോലെ | |||
ഇപ്പോൾ............... | |||
പക്ഷേ ബിർബൽ ചക്രവർത്തിയുടെ | |||
വാക്കുകൾ ഓർമ്മയിലെ | |||
" ഈ നിമിഷവും കടന്നു പോകും " | |||
സന്തോഷത്തിന്റെ കിനാവുകൾ കണ്ടു തുടങ്ങാം.................... | |||
നന്ദിയോടെ ഓർക്കാം | |||
നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=മേരി മിഥു മിൽട്ടൻ | |||
| ക്ലാസ്സ്=7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=26038 | |||
| ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1|name=pvp|തരം=കവിത}} |
21:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വേവലാതിയുടെ നാളുകൾ
ലോകം മുഴുവൻ ആദിയിലാഴ്ത്തി തൻ
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത