"എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത }}

20:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളം


ആദ്യ കേരളം രമണീയം..
പച്ച പുതച്ചു എന്ത് ഭംഗി..
ഒഴുകുന്ന പുഴ..
പാടുന്ന പക്ഷികൾ..
ഇന്ന് കേരളം മലിനീയം..
പുകയിൽ നിറഞ്ഞ മലിനവായു...
പുഴയിലാകെ മലിനജലം..
മഴക്ക് പ്രളയം..
വെയിലിൽ പൊള്ളൽ..
കൊറോണ നിപ മഹാമാരി...
മനുഷ്യനെ കൊല്ലുന്നു..
എങ്ങോട്ടാണീ പോക്ക് ..
ദൈവത്തോട് പ്രാർത്ഥിക്കാം..
ദൈവം നമ്മെ തുണക്കട്ടെ...
 

റഹാൻ.
1 എ.എം.എൽ.പി.എസ് എടപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത