"ജി.എൽ.പി.ബി.എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എൽ.പി.ജി.എസ്. കുരക്കണ്ണി,        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.ബി.എസ്. കുരക്കണ്ണി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42210
| സ്കൂൾ കോഡ്= 42210
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 22: വരി 22:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

20:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി നമ്മുടെ വിലപ്പെട്ട സ്വത്താണ്. അത് നമ്മൾ സംരക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി പല രീതിയിൽ മലിനമാകാറുണ്ട്. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു.
ഫാക്ട്റികളിൽ നിന്നും പുറം തള്ളുന്ന അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നദികളിൽ നിക്ഷേപിക്കുന്നു അങ്ങനെ ജലം മലിനമാകുന്നു. ധാരാളം ജീവികൾ ഈ വെള്ളത്തെ ആശ്രയിച്ച് ആണ് ജീവിക്കുന്നത്. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതിലൂടെയും, പൊടിപടലങ്ങളിലുടെയും വായു മലിനീകരണം ഉണ്ടാകുന്നു. അതിനാൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കണം.
മരങ്ങൾവെട്ടിനശിപ്പിക്കുന്നതു മണ്ണൊലിപ്പിനു കാരണമാകുന്നു. ഇത് നമ്മുടെ പരിസ്ഥിതിക്ക് അപകടമാണ് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും ധാരാളം മരങ്ങൾ വെച്ച് പിടിപ്പിക്കണം.

തീർത്ഥ എം. ജി
2 A ജി.എൽ.പി.ബി.എസ്. കുരക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം